നമുക്ക് അറിയാം നമുക്ക് ഇടയിൽ ആളുകൾ നമ്മുടെ സ്കിന്നിന്റെ ബ്രൈറ്റ്നസ് വർദ്ധിപ്പിക്കുന്നതിന് വേണ്ടിയിട്ട് നല്ല ബ്രൈറ്റ് ആയിട്ട് ഇരിക്കുന്നതിനും അല്ലെങ്കിൽ ഏജിങ് ഒക്കെ ഇരിക്കുന്ന സമയത്ത് അതൊക്കെ ഒന്ന് കുറയ്ക്കുന്നതിനും ഹൈഡ് ചെയ്യുന്നതിനും വേണ്ടിയിട്ട് ഒരുപാട് സ്കിൻ കെയർ ഒക്കെ ചെയ്യുമ്പോൾ കൂടുതലായിട്ട് ആളുകൾ ചെയ്യുന്ന കാര്യം ഹോം റെമഡീസ് ഒക്കെ കൂടുതലായിട്ട് യൂസ് ചെയ്യുന്നുണ്ട് പലപ്പോഴും അതിൻറെ ബേസിക് സ്കിൻ കെയർ എന്താണ് എന്നതിനെപ്പറ്റി പല ആളുകൾക്കും.
അറിവില്ലാതെ ഇരിക്കുന്നുണ്ട് അപ്പോൾ നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന പ്രധാന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ബേസിക് സ്കിൻ കെയർ ആണ് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. അപ്പോൾ ആദ്യം തന്നെ നമ്മുടെ സ്കിൻ കാറിൽ ബേസിക് ആയിട്ട് നമ്മൾ ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് ഒരു ഫേസ് വാഷ് ആണ് നമ്മൾ നല്ല ഒരു ഫേസ് വാഷ് ഉപയോഗിച്ച് നമ്മുടെ മുഖം വാഷ് ചെയ്യുക എന്നത് ആണ്.
അത് നിങ്ങൾക്ക് ഏത് ഫേസ് വാഷ് വേണമെങ്കിലും ഉപയോഗിക്കാം കൂടുതലായിട്ട് കുറച്ച് ജെന്റിൽ ഫേസ് വാഷ് നമുക്ക് ഏത് വേണമെങ്കിലും ഉപയോഗിക്കാം ഇനി പ്രത്യേകിച്ച് മുഖക്കുരു പിംപിൾസ് പ്രശ്നങ്ങളൊക്കെ ഉള്ള ആളുകൾ ആണ് എന്ന് ഉണ്ടെങ്കിൽ സാലിസിലിക് ആസിഡ് കണ്ടന്റ് ഉള്ള ഫേസ് വാഷ് ഉപയോഗിക്കുന്നത് കൂടുതൽ നല്ലത് ആയിരിക്കും അതല്ല ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് ഉണ്ടെങ്കിൽ ഏതെങ്കിലും തരത്തിലുള്ള നോർമൽ ജന്റിൽ ആയിട്ടുള്ള ഏതെങ്കിലും ഒരു ഫേസ് വാഷ് ഉപയോഗിച്ചാൽ മതിയായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.