യൂറിക് ആസിഡ് വർദ്ധിച്ചത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ ഒക്കെ അനുഭവിക്കുന്ന ആളുകൾ ധാരാളം നമ്മുടെ ചുറ്റിലും ഉണ്ട് അപ്പോൾ എന്താണ് യൂറിക് ആക്സിഡ് കൂടിയതുകൊണ്ട് എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉണ്ടാവുക നമുക്ക് ഇതിനെ എങ്ങനെ പ്രിവന്റ് ചെയ്യാൻ വേണ്ടി സാധിക്കും തുടങ്ങിയ കാര്യങ്ങളെ പറ്റി ഒക്കെ നമുക്ക് ഇന്ന് ഡിസ്കസ് ചെയ്യാം. ഒരുകാലത്ത് അഥവാ കുറച്ചു വർഷങ്ങൾക്കു മുമ്പ് യൂറിക് ആസിഡ് എന്ന് പറയുന്ന ഒരു പ്രോഡക്റ്റ് ആയിട്ട് ആയിരുന്നില്ല.
നമ്മുടെ ശരീരത്തിൽ നിന്ന് പുറന്തള്ളി ഇരുന്നത്. ഇത് പലതും ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെട്ടിരുന്നത് അലന്റോയിഡ് എന്ന് പറയുന്ന വസ്തു ആയിട്ട് ആണ്. അതായത് യൂറിക്കാസിഡ് എന്ന് പറയുന്ന വസ്തു നമ്മുടെ ശരീരത്തിൽ ഉണ്ടാവുകയും പക്ഷേ അത് പുറന്തള്ളപ്പെടുന്നത് അലന്റോയിൻ എന്ന് പറയുന്ന ഒരു വസ്തുവായിട്ട് ആണ് എന്നാൽ ഇപ്പോൾ നമ്മുടെ പരിണാമത്തിന്റെ നാൾവഴികളിൽ എവിടെയോ വച്ചോ അത് മാറുകയും.
ഇപ്പോൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന യൂറിക് ആസിഡ് എന്ന് പറയുന്ന പ്രൊഡക്ട് നമ്മുടെ ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് ആയി തന്നെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. കിഡ്നി ആണ് നമ്മുടെ ശരീരത്തിൽ നിന്ന് യൂറിക് ആസിഡിനെ പുറന്തള്ളുന്നത് ഈ യൂറിക് ആസിഡ് എന്ന് പറയുമ്പോൾ അത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കേവലം ആയ ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണോ എന്നതാണ് നമ്മൾ ആദ്യം ചിന്തിക്കേണ്ടത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവൻ ആയി തന്നെ കാണുക.