കള്ളനോട്ട് അടിക്കുന്നവരെ കണ്ടെത്താൻ വേണ്ടി പോയ പോലീസുകാർ അവിടെ കണ്ട കാഴ്ച…

ഛത്തീസ്ഗഡിൽ ആണ് ഈ സംഭവം നടക്കുന്നത്.. അവിടെയുള്ള എസ്പി അന്ന് ഒരുപാട് കള്ളനോട്ടുകൾ കണ്ടുപിടിക്കാൻ ഉള്ളതുകൊണ്ട് അത്തരം ആളുകളെ കണ്ടെത്താൻ ഒരു സ്പെഷ്യൽ ടീമിനെ അറേഞ്ച് ചെയ്തു.. അവർ അവിടെയുള്ള പ്രിൻറിംഗ് പ്രസ്സുകൾ പരിശോധിക്കാൻ തുടങ്ങി.. എന്നാൽ അവിടെ നിന്നൊന്നും അവർക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.. അങ്ങനെ പിന്നീട് അവർ ചെറിയ ചെറിയ പ്രിന്റിങ് മെഷീൻ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും അതിൻറെ ഓണർമാരുടെ വീടുകളിലും പരിശോധന നടത്താൻ തുടങ്ങി..

മാർച്ച് 5 2023 വർഷത്തിലാണ് പവൻകുമാർ എന്നുള്ള ഒരു സ്റ്റുഡിയോ ഉടമസ്ഥന്റെ വീട്ടിലേക്ക് എത്തുന്നത്.. അവിടെ പോയപ്പോൾ ഒരു ദുർഗന്ധം വരാൻ തുടങ്ങി.. അവനെ പോലീസുകാർ ചോദ്യം ചെയ്തു.. ആ സമയത്ത് അവിടെ പരിശോധിച്ചപ്പോൾ നോട്ട് പ്രിന്റ് അടിക്കുന്ന ഒരു സാധനം കണ്ടുപിടിച്ചു.. അതുകൊണ്ടുതന്നെ പോലീസുകാർ അവിടെ കുറച്ചുകൂടി വിശദമായി പരിശോധന നടത്തുകയാണ്.. അപ്പോഴാണ് ഒരു പോലീസുകാരൻ അവിടെ ഒരു കാര്യം ശ്രദ്ധിക്കുന്നത്..

അവിടെ ഒരു ദുരൂഹത തോന്നുന്ന രീതിയിൽ ഒരു വാട്ടർ ടാങ്ക് ഇരിക്കുന്നത് കണ്ടു.. ഇത് എന്താണ് ഇവിടെ എന്ന് ചോദിച്ചപ്പോൾ ഇവിടെ പണി നടക്കുന്നുണ്ട് അതുകൊണ്ട് വെച്ചതാണ് എന്ന് പറഞ്ഞു.. അവിടെ പരിശോധിച്ചപ്പോൾ പണികൾ ഒരുപാട് നടക്കുന്നുണ്ട്.. എന്നിരുന്നാലും സംശയം തോന്നിയ ഒരു പോലീസുകാരൻ വാട്ടർ ടാങ്കിന്റെ മൂടി തുറക്കുകയാണ്..

അതിൽ നിന്ന് വല്ലാത്ത ഒരു ദുർഗന്ധം പുറത്തേക്ക് വരുന്നുണ്ട്.. അയാൾ എന്നിരുന്നാലും അയാളുടെ കൈകൾ അതിനുള്ളിലേക്ക് ഇടുകയാണ്.. അങ്ങനെ തിരഞ്ഞപ്പോൾ ഒരു സഞ്ചിയിൽ എന്തോ പൊതിഞ്ഞ നിലയിൽ പോലീസുകാരന്റെ കയ്യിൽ തട്ടി.. അയാൾ അത് എടുത്ത് തുറന്നു നോക്കുകയാണ്.. അത് അയാൾ ഭദ്രമായി ഒരു പ്ലാസ്റ്റിക് കവർ ഒക്കെ ഇട്ട് സൂക്ഷിച്ചുവച്ചിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….