നമ്മൾ കാരണം ഒരാളുടെ മുഖത്ത് എങ്കിലും ചെറുപുഞ്ചിരി വിടരുക എന്നുള്ളത് മനോഹരമായ ഒരു കാര്യം നമ്മുടെ ജീവിതത്തിൽ ചെയ്യാൻ പറ്റുമോ എന്ന് തോന്നിപ്പോകും.. അതുപോലെതന്നെയാണ് തെരുവിൽ കിടന്ന വളരെയധികം കഷ്ടപ്പെടുന്ന ആളുകളെ കാണുമ്പോൾ.. നമുക്ക് അവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് വളരെയധികം ആഗ്രഹങ്ങൾ കാണും.. എന്നാൽ പലപ്പോഴും നമ്മുടെ സാമ്പത്തികം കൊണ്ട് നമുക്കത് ചെയ്യാൻ കഴിയാതെ വരില്ല..
സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങിക്കാൻ വന്ന യുവതിയുടെ കണ്ണിൽ സൂപ്പർമാർക്കറ്റിന്റെ ഡോറിന്റെ പുറത്തുനിൽക്കുന്ന ഒരു ചെറിയ പെൺകുട്ടിയെ കാണാൻ ഇടയായി.. ആ പെൺകുട്ടിയെ കാണുമ്പോൾ തന്നെ അറിയാം മുടി ഒതുക്കിയിട്ടില്ല… നല്ല നീറ്റ് ആയിട്ടുള്ള വസ്ത്രങ്ങൾ അണിഞ്ഞിട്ടില്ല.. ഇതുകൊണ്ട് തന്നെ നമുക്ക് മനസ്സിലാക്കാം അവൾ തെരുവിൽ കഴിയുന്ന പെൺകുട്ടിയാണ് എന്നുള്ളത്.. അപ്പോൾ അവൾക്ക് എന്തൊക്കെയോ ആഗ്രഹങ്ങൾ ഉണ്ട്..
അതുപോലെ അവൾക്ക് എന്തൊക്കെ വേണം എന്ന് തോന്നുന്നുണ്ട് പക്ഷേ അത് പറയാൻ സ്വാതന്ത്ര്യമുള്ള ആരും അവിടെയില്ല.. അതുകൊണ്ടുതന്നെ കണ്ണാടിയുടെ പുറത്തുനിന്ന് ഉള്ളിലെ കാഴ്ചകൾ കണ്ട് അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ്.. എന്നാൽ ഇതെല്ലാം കണ്ടുനിന്ന യുവതി പുറത്തേക്ക് പോയി ആ പെൺകുട്ടിയെയും കൂട്ടി സൂപ്പർമാർക്കറ്റിന്റെ ഉള്ളിലേക്ക് വന്നു..
അതിനുശേഷം അവളോട് അവൾക്ക് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചു മനസ്സിലാക്കി.. അതിനുശേഷം അവൾക്ക് ഇഷ്ടമുള്ളതെല്ലാം ആ യുവതി വാങ്ങിച്ചു നൽകി.. അവൾ എടുത്ത സാധനങ്ങൾ തന്നെയാണ് നമ്മളെ ഏറ്റവും കൂടുതൽ കണ്ണ് നിറയ്ക്കാൻ കാരണമാക്കുന്നത്.. അവൾ എടുത്ത സാധനങ്ങൾ എല്ലാം ഭക്ഷണങ്ങൾ ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….