പ്രായ വ്യത്യാസങ്ങൾ ഇല്ലാതെ ആളുകളിൽ ക്ഷീണം അനുഭവപ്പെടുന്നതിനു പിന്നിലുള്ള കാരണങ്ങൾ എന്താണ്.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒട്ടുമിക്ക ആളുകളിലും അതായത് സ്ത്രീകൾ ആയാലും പുരുഷന്മാരായാലും ഇനി കുട്ടികൾ ആയാൽ പോലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ക്ഷീണം എന്ന് പറയുന്നത്.. ഇത്തരം ക്ഷീണം അനുഭവപ്പെടുന്നതിനു പിന്നിൽ പല കാരണങ്ങളും ഉണ്ടാവാം.. അതായത് നമ്മുടെ ജീവിതശൈലിയിൽ എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ അതുമൂലം നമ്മുടെ ആരോഗ്യത്തെ ബാധിച്ച ക്ഷീണം വരാറുണ്ട്.. അതുപോലെതന്നെ ഏതെങ്കിലും അസുഖങ്ങളുടെ ഒരു തുടക്ക ലക്ഷണമായിട്ട് ക്ഷീണം അനുഭവപ്പെടാറുണ്ട്..

ക്ലിനിക്കിലേക്ക് വരുന്ന സ്ത്രീകൾ വളരെ കോമൺ ആയിട്ട് പറയുന്ന ഒരു കാര്യമാണ് അവർക്ക് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ പണികൾ ഒന്നും ചെയ്യാൻ കഴിയുന്നില്ല.. ഒരു ഉന്മേഷക്കുറവ് അതുപോലെതന്നെ എപ്പോഴും കിടക്കണമെന്ന് തോന്നാറുണ്ട് അതുപോലെ കിടന്നു കഴിഞ്ഞാൽ ഉറക്കവും വരില്ല.. ചിലർ ഇരുന്നു ഉറങ്ങാറുണ്ട് അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ അലട്ടാറുണ്ട്.. അപ്പോൾ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ക്ഷീണം അനുഭവപ്പെടുന്നത്.. അപ്പോൾ ഇത് നമുക്ക് എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും എന്നുള്ളതിനെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം..

അപ്പോൾ ആദ്യം നമുക്ക് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ക്ഷീണം ഉണ്ടാകുന്നത് എന്ന് നോക്കാം.. ആദ്യം തന്നെ നോക്കുകയാണെങ്കിൽ ഒരു പനി വന്നു കഴിഞ്ഞാൽ അതിനുശേഷം അതായത് ഒരു വൈറൽ ഫീവർ ആയിക്കോട്ടെ ചിക്കൻഗുനിയ അല്ലെങ്കിൽ ഡെങ്കിപ്പനി അങ്ങനെ ഇത്തരത്തിലുള്ള പനി വന്നതിനുശേഷം നമുക്ക് പെട്ടെന്ന് ഒരു ക്ഷീണം അനുഭവപ്പെടും..

നമ്മൾ ജോലിക്ക് പോകുന്ന വ്യക്തികൾ ഒക്കെ ആണെങ്കിൽ ഇത്തരത്തിൽ ഒരു പനി വന്നു കഴിഞ്ഞാൽ അത് മാറി കഴിഞ്ഞാൽ തന്നെ ജോലിക്ക് പോകാറുണ്ട്.. ഈയൊരു സമയത്ത് പണി ചെയ്യുന്നതുകൊണ്ട് തന്നെ നമുക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….