മകൾക്ക് കാമുകനുമായുള്ള വഴിവിട്ട ബന്ധം കണ്ടെത്തിയ അമ്മയോട് ഇവർ രണ്ടുപേരും ചെയ്തത് കണ്ടോ…

ഹൈദരാബാദ് സിറ്റിയിൽ ശ്രീനിവാസ റെഡി എന്നുള്ള ഒരാൾ ഉണ്ടായിരുന്നു.. അയാളുടെ ഭാര്യയാണ് രഞ്ജിത.. ഇവരുടെ വയസ്സ് എന്ന് പറയുന്നത് 38 ആണ്.. ഒരു മകളുണ്ട് അവളുടെ പേര് കീർത്തി വയസ്സ് 19.. അവൾ ഒരു കോളേജ് വിദ്യാർഥിനിയാണ്.. ഈ ശ്രീനിവാസ റെഡിക്ക് സ്വന്തമായിട്ട് ഒരു ലോറി ഉണ്ട്.. അയാൾ തന്നെയാണ് അതിൻറെ ഡ്രൈവറും.. അതായിരുന്നു അയാളുടെ ജോലി.. നോർത്തിന്റെ മുഴുവൻ ചുറ്റിക്കറങ്ങി വണ്ടിയോടിച്ച് വീട്ടിലേക്ക് വരും..

അങ്ങനെ ഒക്ടോബർ പതിനെട്ടാം തീയതി ഈ ശ്രീനിവാസ റെഡി നോർത്ത് ഇന്ത്യയിലേക്ക് പോവുകയാണ് തിരിച്ച് വീട്ടിലേക്ക് വന്നത് ഒക്ടോബർ 24 ആം തീയതിയാണ്.. എന്നാൽ അയാൾ വീട്ടിലേക്ക് വന്നപ്പോൾ വീട് പൂട്ടിയിരിക്കുകയായിരുന്നു.. സാധാരണ താൻ നോർത്ത് ഇന്ത്യയിലേക്ക് പോയി കഴിഞ്ഞാൽ മകളും ഭാര്യയും തനിക്കായി കാത്തിരിക്കാറുണ്ട്.. എന്നാൽ ഇപ്പോൾ വീട്ടിലേക്ക് വന്നപ്പോൾ ഇവിടെ മകളും ഇല്ല ഭാര്യയുമില്ല.. അങ്ങനെ അയാൾ ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ചുകൊണ്ട് വീടിൻറെ അകത്തേക്ക് കയറി.. എന്നാൽ അതിനുള്ളിലേക്ക് കയറിയപ്പോൾ അയാൾക്ക് മനസ്സിലായി കുറച്ച് ദിവസങ്ങളായി വീട് പൂട്ടിയിട്ടിട്ട് എന്നുള്ളത്..

അതിൻറെ കാരണം വീടു മുഴുവൻ പൊടിപിടിച്ചു കിടക്കുകയായിരുന്നു.. ഇവർ എവിടെയാണ് പോയത് എന്ന് അയാൾ ആലോചിച്ചു പെട്ടെന്ന് തന്നെ ഫോൺ എടുത്ത് അയാളുടെ ഭാര്യയെ വിളിച്ചു.. ഭാര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്.. അങ്ങനെ പെട്ടെന്ന് തന്നെ മകൾ കീർത്തിയുടെ ഫോണിലേക്ക് വിളിക്കുകയാണ്..

അപ്പോൾ മകൾ ഫോൺ എടുത്തിട്ട് പറഞ്ഞു ഞാൻ ഉള്ളത് വിശാഖപട്ടണത്ത് ആണ് എന്നുള്ളത്.. ഫ്രണ്ടിന്റെ വീട്ടിലേക്ക് ഒരു ട്രിപ്പ് വന്നിരിക്കുകയാണ്.. അമ്മ ഞാൻ വരുമ്പോൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു പിന്നെ എവിടെയാണ് പോയത് എന്ന് അറിയില്ല എന്ന് അവൾ പറഞ്ഞു.. അങ്ങനെ ശ്രീനിവാസ റെഡി അയൽപക്കത്തുള്ള വീടുകളിൽ എല്ലാം പോയി ചോദിക്കുകയാണ് എൻറെ ഭാര്യ രഞ്ജിതയെ കണ്ടോ എന്ന്.. എന്നാൽ ആർക്കും അവളെ കുറിച്ച് ഒരു വിവരവും അറിവില്ലായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…