സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു അധ്യാപകനും വിദ്യാർത്ഥിനിയും…

കുറേയേറെ വിഷയങ്ങളൊക്കെ പഠിപ്പിച്ച അധ്യാപകൻ ആവാൻ ആർക്കും പറ്റും.. പക്ഷേ പഠിപ്പിക്കുന്ന കുട്ടികളുടെ മനസ്സ് അറിഞ്ഞു വിഷമങ്ങൾ മനസ്സിലാക്കി അവരുടെ കൂടെ നിന്ന് അവർക്ക് ഒരു നേരം എങ്കിലും കുറച്ച് സമാധാനം നൽകി അവരുടെ മനസ്സിലേക്ക് കയറാൻ അങ്ങനെ എല്ലാ അധ്യാപകർക്കും സാധിക്കാറില്ല..

അത് വളരെ കുറച്ച് പേർക്ക് മാത്രം പറ്റുന്ന കാര്യമാണ്.. അങ്ങനെ ചില അധ്യാപകർ ഉണ്ടെങ്കിൽ തന്നെ ഇനി എത്ര മുതിർന്നാലും എത്ര വലിയ നിലകളിൽ എത്തിയാലും നമ്മൾ അവരെ ഒന്നും ഒരിക്കലും മറക്കില്ല.. സ്കൂളിൽ മറ്റൊരു ക്ലാസ്സിലേക്ക് നടന്നുപോകുമ്പോൾ ഒരു കുട്ടി നിന്ന് കരയുന്നതാണ് ഈ അധ്യാപകൻ കണ്ടത്. അത് കണ്ടിട്ട് എന്താണെന്ന് ചോദിക്കാതെ പോകാൻ ഈ സാർ തയ്യാറായില്ല.. അതുകൊണ്ടുതന്നെയാണ് ഈയൊരു വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ വളരെ വൈറൽ ആയിക്കൊണ്ടിരിക്കുന്നു..

കുട്ടി കരയുന്നത് കണ്ട് അവിടേക്ക് ചെയ്യുകയും ആശ്വസിപ്പിക്കുകയും അവളുടെ നല്ല രണ്ടു വാക്കുകൾ പറയുകയും ചെയ്ത അവളെ ക്ലാസിലേക്ക് പറഞ്ഞു വിടുമ്പോൾ അവളുടെ മനസ്സിൽ എത്രയോ വലിയ സമാധാനമാണ് ഉണ്ടായത്.. അവളുടെ കുഞ്ഞു മനസ്സിനെ ആ ഒരു സാറിൻറെ വാക്കുകൾ വളരെയധികം ആശ്വാസമാവുകയാണ് ചെയ്തത്..

ഇതുപോലെയാണ് എല്ലാ അധ്യാപകരും പെരുമാറേണ്ടത്.. കുട്ടികളുടെ അടുത്ത് അവരുടെ സുഹൃത്തുക്കളെപ്പോലെ നിന്ന് അവരുടെ സുഖദുഃഖങ്ങളിൽ പങ്കുചേർന്ന് അവർക്കൊപ്പം നിൽക്കുന്ന ഒരു അധ്യാപകനെ ആയിരിക്കും എല്ലാ കുട്ടികളും ഇഷ്ടപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….