കണ്ണുകൾ തുടിക്കുന്നതിൻ്റെ പിന്നിലെ പൊരുൾ എന്താണ്.. ഇത് നമുക്ക് നല്ലതാണോ ചീത്തയാണോ നൽകുന്നത്…

ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായി നിമിത്ത ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം കൽപ്പിച്ച വരുന്നു.. അത് വളർന്നു പന്തലിച്ച ഒരു ശാസ്ത്ര ശാഖ തന്നെയാണ്.. ജ്യോതിഷവുമായി അതിന് വളരെ വലിയ ബന്ധമുണ്ട്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ ജീവിതത്തിൽ പല കാര്യങ്ങളും നടക്കാൻ പോകുന്നതും മുൻകൂട്ടി അറിയാൻ നമ്മുടെ ശരീരഭാഗങ്ങൾ ചില ലക്ഷണങ്ങൾ കാണിച്ചുതരുന്നത് വെച്ച് മനസ്സിലാക്കാം..

പണ്ടുമുതൽ തന്നെ പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ് കണ്ണുകൾ തുടിക്കുക എന്ന് പറയുന്നത്.. ഇത് നിമിത്ത ശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ഒരു കാര്യമാണ്.. അതായത് ഇത്തരത്തിൽ കണ്ണുകൾ തുടിക്കുമ്പോൾ അത് ചില സൂചനകളാണ് നമുക്ക് തരുന്നത്.. നടക്കാൻ പോകുന്ന പല കാര്യങ്ങളുടെയും സൂചനകൾ ആയിട്ട് നമുക്ക് അതിനെ കരുതാവുന്നതാണ്.. അത് ചിലപ്പോൾ നല്ലത് അവ അല്ലെങ്കിൽ ചീത്തയും ആവാം..

ഇടതു കണ്ണും അതുപോലെ തന്നെ വലതു കണ്ണും സ്ത്രീക്കും പുരുഷനും പ്രത്യേകമായി തുടിക്കുമ്പോൾ നടക്കാൻ പോകുന്ന പല കാര്യങ്ങളുടെയും സൂചനകൾ ആയിട്ട് നമുക്ക് അതിനെ കരുതാം.. ചിലത് നല്ല കാര്യങ്ങൾ നടക്കുന്നതിന്റെ സൂചനകൾ ആയിട്ട് പറയാം.. എന്നാൽ ചിലത് മോശമായ അനുഭവങ്ങൾ വരാൻ പോകുന്നതിന്റെ സൂചനയായിട്ട് കരുതാം.. വരാനിരിക്കുന്ന സംഭവവികാസങ്ങളുടെ സൂചനകൾ ആയി നിമിത്തമായി ഇതിനെ കാണാം..

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കണ്ണ് എന്ന് പറയുന്നത്.. സ്ത്രീകൾക്ക് പ്രത്യേകിച്ച് അവരുടെ ഇടത് കണ്ണ് തുടിക്കുന്നത് അവരുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ വരാനുള്ള സൂചനകൾ ആയിട്ട് കാണിക്കുന്നു.. അതുപോലെതന്നെ സ്ത്രീകളുടെ വലതു കണ്ണ് ആണ് തുടിക്കുന്നത് എങ്കിൽ അത് അവർക്ക് വളരെ അശുഭ ഫലങ്ങൾ ഉണ്ടാക്കുന്നു.. വരാനിരിക്കുന്ന മോശം ഫലങ്ങൾ സൂചിപ്പിക്കുകയാണ് വലതു കണ്ണ് തുടിക്കുന്നതിലൂടെ കാണിച്ചുതരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…