സ്കിന്ന് കൂടുതൽ ആരോഗ്യത്തോടെ ഇരിക്കാനായിട്ട് നമുക്ക് ദിവസവും ചെയ്യാൻ സാധിക്കുന്ന സ്കിൻ റോട്ടീൻ എന്തെല്ലാമാണ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സാധാരണയായിട്ട് പല ആളുകളും ചെയ്യുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ നമ്മുടെ സ്കിന്നിന് കൂടുതൽ ബ്രൈറ്റ്നസ് നിർത്താൻ വേണ്ടി അല്ലെങ്കില് അധികം ഏജിങ് തോന്നിക്കാതിരിക്കാൻ വേണ്ടി അതല്ലെങ്കിൽ സ്കിന്നിന് കൂടുതൽ ഗ്ലോ നിലനിർത്താൻ വേണ്ടി പലതരത്തിലുള്ള ഹോം റെമെഡീസ് പലരും ട്രൈ ചെയ്യാറുണ്ട്.. അതുപോലെതന്നെ എന്താണ് സ്കിന്നിന്റെ ബേസിക് റോട്ടീൻ എന്നറിയാതെ ഇരിക്കുന്നവരുണ്ട്..

അപ്പോൾ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് സ്കിന്നിന്റെ ബേസിക്ക് ആയിട്ടുള്ള റോട്ടീൻ എന്തൊക്കെയാണ്.. ബേസിക് ആയിട്ട് നമ്മൾ ചെയ്യേണ്ടത് രാവിലെയും രാത്രിയിലുമാണ് സ്കിന്നിന്റെ ഗ്ലോ നിലനിർത്താൻ വേണ്ടി നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ.. അതിൽ ഏറ്റവും ആദ്യത്തെ എന്നും പറയുന്നത് ഒരു ഫേസ് വാഷ് ഉപയോഗിക്കുക മുഖം കഴുകാൻ വേണ്ടി ബേസിക് ആയിട്ടുള്ള ഒരു ഫേസ് വാഷ് ഉപയോഗിക്കുക എന്നുള്ളതാണ്..

ഏത് ഫേസ് വാഷ് വേണമെങ്കിലും നിങ്ങൾക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്.. അതുപോലെ മുഖത്ത് മുഖക്കുരു ഉള്ള വ്യക്തികളാണ് നിങ്ങളെങ്കില് സാലി സ്ലിിക്കസ് ആസിഡ് അടങ്ങിയിട്ടുള്ള ഫേസ് വാഷ് ഉപയോഗിക്കുന്നത് നല്ലതാണ്. അതല്ലാതെ നോർമൽ ആയിട്ടുള്ള അലോവേര പോലുള്ള നോർമൽ ഫേസ് വാഷ് നമുക്ക് ഉപയോഗിക്കാൻ പറ്റുന്നതാണ്.. അപ്പോൾ ജനറൽ ഫേസ് വാഷുകളാണ് ഏറ്റവും നല്ലതായിട്ടുള്ളത്.. ഡ്രൈ സ്കിൻ ഉള്ള ആളുകള് ഒരിക്കലും പീലിംഗ് തരുന്ന ഫേസ് വാഷുകൾ ഉപയോഗിക്കരുത്..

ഇതൊക്കെ നമുക്ക് ഡ്രൈ സ്കിൻ ആവാൻ ഒരു ചാൻസ് ഉണ്ടാക്കുന്നുണ്ട്.. അപ്പോൾ നമ്മൾ ചെയ്യേണ്ടത് ജനറൽ ആയിട്ടുള്ള ഫേസ് വാഷുകൾ ഉപയോഗിച്ച് രാവിലെയും രാത്രിയിലും മുഖം കഴുകാൻ ആയിട്ട് ശ്രദ്ധിക്കുക.. അതുപോലെതന്നെ ചില ആളുകളൊക്കെ മഞ്ഞൾ ഉപയോഗിച്ച് മുഖം കഴുകാറുണ്ട് ഇത് വളരെ നല്ലതാണ്.. പക്ഷേ ഇതെല്ലാം തന്നെ ദിവസവും ചെയ്യരുത് കാരണം അങ്ങനെ ചെയ്താൽ നമ്മുടെ സ്കിൻ കൂടുതൽ പൊട്ടി പോകാൻ അല്ലെങ്കിൽ ഡ്രൈനെസ്സ് ഉണ്ടാക്കാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…