ഇന്ന് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് ഒരു അമ്മയുടെയും ആട്ടിൻകുട്ടിയുടെയും സ്നേഹബന്ധത്തിന്റെ കഥയാണ്…

ചില വീഡിയോകൾ കാണുമ്പോൾ അങ്ങനെയാണ് അറിയാത്ത തന്നെ നമ്മുടെ മനസ്സും കണ്ണുകളും നിറഞ്ഞു പോകും.. അത്തരത്തിലുള്ള ഒരു വീഡിയോയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്..അതായത് നമ്മൾ എപ്പോഴും പറയാറുണ്ട് നമ്മുടെ വീട്ടിൽ ഒരു പെറ്റ് ഒക്കെ ഉണ്ടെങ്കിൽ വീട്ടിലുള്ള മറ്റ് അംഗങ്ങളെക്കാൾ പ്രാധാന്യം അമ്മ നൽകുന്നത് അതിന് ആയിരിക്കും എന്നുള്ളത്.. പക്ഷേ ഇതിനു മുന്നേയുള്ള കാരണം എന്താണ് എന്നുള്ളത് പലപ്പോഴും ആളുകൾ ചിന്തിക്കാതെ ആയിരിക്കും പറയുന്നത്..

കാരണം നമ്മുടെ അമ്മമാർ എല്ലാം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് ഇതിനോടൊപ്പം ആയിരിക്കും.. കാരണം വീട്ടിലുള്ള മറ്റ് അംഗങ്ങളെല്ലാം തന്നെ സ്കൂള് അല്ലെങ്കിൽ കോളേജ് ജോലി എന്നൊക്കെ പറഞ്ഞ് രാവിലെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നവരാണ്.. അതുകഴിഞ്ഞാൽ അമ്മമാർക്ക് ഏറ്റവും വലിയ കൂട്ട് എന്ന് പറയുന്നത് ഇവന്മാർ തന്നെയായിരിക്കും.. അതുകൊണ്ടുതന്നെയായിരിക്കും ഇവർ തമ്മിലുള്ള ഒരു ആത്മബന്ധം ഇത്രത്തോളം വളരാൻ സാഹചര്യം ഉണ്ടായത്..

എന്തായാലും ഈ ഒരു വീഡിയോയിലും അത് തന്നെയാണ് പറയുന്നത്.. സ്വന്തം മകനാണ് ഈ ഒരു വീഡിയോ എടുത്തിരിക്കുന്നത്.. വീട്ടിലുള്ള ആട്ടിൻകുട്ടിയും അമ്മയും കൂടി വീട്ടിൽ കണ്ണ് പൊത്തി കളിക്കുകയാണ്.. അമ്മ ഒളിച്ചിരിക്കുമ്പോൾ അമ്മയെ കാണാത്തതുകൊണ്ട് തന്നെ ഓരോ ഇടങ്ങളിലും പോയി തിരയുന്ന ഒരു ആട്ടിൻകുട്ടി..

അമ്മയുടെ കാലുകൾ കാണുമ്പോൾ വളരെയധികം സന്തോഷത്തോടുകൂടി അമ്മയുടെ അടുത്തേക്ക് ഓടിവരുന്ന ആട്ടിൻകുട്ടിയുടെ വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.. ഇത് കാണുമ്പോൾ നമുക്ക് ഓർമ്മ വരും നമ്മുടെ വീട്ടിൽ കുഞ്ഞും കുട്ടികൾ ഉണ്ടെങ്കിൽ എങ്ങനെയായിരിക്കും അതുപോലെ തന്നെയാണ് ഇതും.. എന്തായാലും വീട്ടിൽ പെറ്റ് വളർത്തുന്നത് ഇഷ്ടമല്ലാത്ത ആളുകൾ ഈ ഒരു വീഡിയോ കാണുന്നത് തീർച്ചയായും നല്ലതായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….