ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നത് നിയന്ത്രിക്കാൻ ഈ പറയുന്ന ഭക്ഷണ രീതികൾ ഫോളോ ചെയ്താൽ മതി…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അതായത് നടക്കുമ്പോൾ കാലിൻറെ ഉപ്പൂറ്റി വേദനിക്കുക അതല്ലെങ്കിൽ കാലിന്റെ പെരുവിരൽ വേദനിക്കുക തുടങ്ങിയ ബുദ്ധിമുട്ടുകൾ എല്ലാം.. ഇത്തരത്തിൽ സംഭവിക്കുന്നത് ഒരുപക്ഷേ നമ്മുടെ ശരീരത്തിൽ അമിതമായ അളവിൽ യൂറിക്കാസിഡ് കൂടിയിരിക്കുന്നത് കൊണ്ടാവാം.. യൂറിക്കാസിഡ് എന്ന് പറയുന്നത് ഒരിക്കലും അനാവശ്യമായതല്ല നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു വസ്തു തന്നെയാണ്..

പക്ഷേ മനസ്സിലാക്കേണ്ടത് കാര്യം ഈയൊരു ആസിഡ് അമിതമായി കൂടി കഴിഞ്ഞാൽ നമ്മുടെ രക്തക്കുഴലുകളെയും അതുപോലെതന്നെ കിഡ്നിയെയും ബാധിക്കാൻ സാധ്യതയുണ്ട്.. ഇനി നമുക്ക് ഓരോരുത്തർക്കും എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ ഈ പറയുന്ന യൂറിക് ആസിഡ് എന്നുള്ളത് നോക്കാം. അതിനുള്ള ഒരു പ്രധാന കാരണം നമ്മുടെ തെറ്റായ ജീവിതരീതിയും ഭക്ഷണശൈലിയും തന്നെയാണ്..

അമിതമായി redmate കഴിക്കുന്നത് വഴി അതായത് ബീഫ് മട്ടൻ പോർക്ക് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴിയും അതുപോലെതന്നെ ധാരാളം ആയിട്ട് ബേക്കറി സാധനങ്ങളും അതുപോലെ മൈദ അടങ്ങിയ വസ്തുക്കളും കഴിക്കുന്നത് മൂലം നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടാൻ സാധ്യതയുണ്ട്. അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ആഹാരങ്ങളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.. ഈ പ്രോട്ടീൻ വിഘടിച്ച് ഉണ്ടാവുന്നതാണ് യൂറിക് ആസിഡ്..

നമ്മൾ അമിതമായിട്ട് പ്രോട്ടീൻസ് കഴിക്കുമ്പോൾ ഈ യൂറിക് ആസിഡിനെ കിഡ്നിയിലൂടെ പുറന്തള്ളാൻ പറ്റാതെ വരുന്നു.. ഇങ്ങനെ ഒരു അവസ്ഥയിൽ അത് കിഡ്നി സ്റ്റോൺ ആയി രൂപപ്പെടുന്നു.. അതുകൂടാതെ യൂറിക്കാസിഡ് ക്രിസ്റ്റലുകൾ നമ്മുടെ ജോയിന്റുകളിൽ വന്ന് അടഞ്ഞു കൂടുകയും ചെയ്തു. ഇങ്ങനെ യൂറിക്കാസിഡ് നമ്മുടെ ജോയിന്റുകളിൽ വന്ന് അടിയുമ്പോൾ നമ്മുടെ സന്ധികളിൽ നീർക്കെട്ട് ഉണ്ടാക്കുന്നു. ഇത് മൂലം നമുക്ക് ശക്തമായ ജോയിൻറ് പെയിൻ വരികയും ചെയ്യുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..