സ്വന്തം ഭാര്യ ശാരീ.രിക ബന്ധത്തിന് സമ്മതിക്കാത്തതിന്റെ പേരിൽ ഈ ഭർത്താവ് അവളോട് ചെയ്തത് കണ്ടോ…

ഹൈദരാബാദ് സിറ്റിയിലെ രാമന്തപൂർ എന്നുള്ള സ്ഥലം.. അവിടെ സച്ചിൻ എന്ന് പേരുള്ള ഒരു ബിസിനസ് കാരൻ ഉണ്ടായിരുന്നു.. അയാൾക്ക് ഇലക്ട്രോണിക് സാധനങ്ങൾ ഷോപ്പുകളിൽ കൊണ്ടുപോയി ഇറക്കുമതി ചെയ്യുന്ന ജോലി ആയിരുന്നു.. നല്ല വരുമാനം നല്ല ജീവിതം.. ഈ സച്ചിൻറെ ഭാര്യയാണ് റിധു എന്നു പറയുന്നത് വയസ്സ് 28 ആയി.. 2018 ഫെബ്രുവരിയിൽ ആയിരുന്നു സച്ചിന്റെയും റിദുവിന്റെയും കല്യാണം..ഈ പെൺകുട്ടി വിവാഹം കഴിയുന്നതിനു മുൻപ് വരെ ഒരു എയർഹോസ്റ്റസ് ആയിട്ടാണ് ജോലി ചെയ്തത്..

എന്നാൽ വിവാഹശേഷം തന്റെ ജോലി കളയുകയും കുടുംബം നോക്കി ജീവിക്കുകയും ചെയ്യുന്നു.. അവർക്ക് ഒരു മകൻ കൂടിയുണ്ട്.. അവനെ ഇപ്പോൾ അഞ്ചു മാസം ആയി.. അങ്ങനെ ഒരു ദിവസം ഇയാൾ ഭാര്യയുടെ അച്ഛനായ സുഭാഷിനേ വിളിക്കുകയാണ്.. എന്നിട്ട് പറയുകയാണ് മകൾ എന്തോ ഞാൻ വിളിച്ചിട്ട് മിണ്ടുന്നില്ല.. എത്രയും പെട്ടെന്ന് അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകണമെന്ന്.. ഉടനെ തന്നെ ഒരു ആംബുലൻസ് വന്ന് അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി..

ഡോക്ടർമാർ ഒരുപാട് പരിശോധനകൾ നടത്തി എന്നാൽ ഹോസ്പിറ്റലിലേക്ക് എത്തുന്നതിനു മുമ്പേതന്നെ ആ പെൺകുട്ടി മരണപ്പെട്ടിരുന്നു എന്ന് ഡോക്ടർ പറഞ്ഞു.. ഇത് കേട്ടപാടെ അവിടെ ഉണ്ടായിരുന്ന എല്ലാവരും നിലവിളിച്ച് കരയാൻ തുടങ്ങി.. മാത്രമല്ല പിന്നീട് ഡോക്ടർ അവരോട് പറഞ്ഞു ഇത് എങ്ങനെയാണ് മരിച്ചിരിക്കുന്നത് എന്ന് അറിയണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ അറിയുള്ളൂ എന്ന്.. ഉടനെ തന്നെ ഡോക്ടർ പോലീസിന് വിവരം അറിയിച്ചു..

അങ്ങനെ അവിടേക്ക് പോലീസ് എത്തി പിന്നീട് ഇവളുടെ അച്ഛനും അമ്മയും പറഞ്ഞു ഞങ്ങൾക്ക് സച്ചിനെയാണ് സംശയമെന്ന്.. എന്നാൽ അതെല്ലാം കേട്ടിട്ട് സച്ചിൻ പറഞ്ഞത് ഇങ്ങനെയാണ് ഞാനന്ന് ജോലികഴിഞ്ഞ് വളരെ നേരം വൈകിയാണ് വീട്ടിലേക്ക് വന്നത്.. കഥക് തുറന്നു കിടക്കുക ആയിരുന്നു..ഞാൻ വന്നപ്പോൾ റിതു ഉറങ്ങുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….