റെയിൽവേ സ്റ്റേഷനിൽ ഇരിക്കുന്നത് ആയി ശ്രദ്ധയിൽപ്പെട്ട ഒരു ചുവന്ന പെട്ടി ആ പെട്ടി തുറന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ട് ഞെട്ടി.

2014 ജൂൺ 29 സമയം വൈകിട്ട് 4:00 മണി പൂനൈ സിറ്റിയിലെ ഒരു ലോക്കൽ സ്ഥലത്തെ റെയിൽവേ സ്റ്റേഷനിൽ ഒരു ചുവന്ന പെട്ടി ഇരിക്കുന്നുണ്ടായിരുന്നു എല്ലാവരും വരുന്നവരും പോകുന്നവരും ഒക്കെ തന്നെ ആ പെട്ടി കണ്ട് അതിനെ നോക്കി പോവുക ആയിരുന്നു അങ്ങനെ ആരും തന്നെ ആ ഒരു പെട്ടി എന്താണെന്ന് നോക്കി ഒന്നും ചെയ്തില്ല.

അങ്ങനെ ഒരു ദിവസം ആ പെട്ടി അവിടെ ഇരുന്നു പിറ്റേന്ന് ഒരു റെയിൽവേ സ്റ്റേഷനിൽ ആ ഒരു പെട്ടി കണ്ട സംശയം തോന്നിയ ഒരു ആൾ അവിടെ അടുത്ത ഉള്ള പോലീസ് സ്റ്റേഷനിൽ ഈ ഒരു പെട്ടിയുടെ വിവരം അറിയിച്ചു ആ ഒരു ആള് അറിയിച്ചു അങ്ങനെ പോലീസ്കാരെ അവിടെ വന്നു നോക്കി ആ ഒരു പെട്ടി പരിശോധിക്കാൻ വേണ്ടിയിട്ട് നോക്കിയപ്പോൾ അവർക്ക് ഒരു പെട്ടി കണ്ടിട്ട് ഒരു പന്തികേട് തോന്നി അതിന്റെ അകത്ത് എന്തായിരിക്കും എന്നത് അവർക്ക് ഒരു കൺഫ്യൂഷൻ ആയി ഇനി വല്ല ബോംബം മറ്റോ കാര്യങ്ങൾ എന്തെങ്കിലും.

ആയിരിക്കുമോ എന്ന് അവർക്ക് സംശയമായി അവർ വേഗം തന്നെ റെയിൽവേ സ്റ്റേഷനിൽ അടുത്തുനിന്ന് ആളുകളെ ഒക്കെ അവിടെ നിന്ന് പറഞ്ഞയച്ചു എന്നിട്ട് ഒരു ബോംബ് സ്കോഡിനെ വിളിച്ച് പെട്ടി പരിശോധിക്കാൻ വേണ്ടി ഏൽപ്പിച്ചു അങ്ങനെ ബോംബ് സ്കോട് വന്ന് പെട്ടി പരിശോധിക്കാൻ വേണ്ടി തുടങ്ങിയപ്പോൾ അവർക്ക് അതിൽ നിന്ന് മനസ്സിലാക്കാൻ വേണ്ടി സാധിച്ചു ആ ഒരു പെട്ടി എന്ന് പറയുന്നതിൽ ബോംബ് അല്ല എന്ന കാര്യം അവർക്ക് മനസ്സിലായി പിന്നെ എന്തായിരിക്കും അതിൽ? കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണുക.