അമ്മ ചെയ്തത് കണ്ട് പൊട്ടിക്കരഞ്ഞ് ഡോക്ടർ 14 വർഷം കാത്തിരുന്ന് കിട്ടിയ തന്റെ കുഞ്ഞിന് വേണ്ടി

അമ്മയെന്നാൽ ഭൂമിയിലെ ദൈവമാണ്. തൻറെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും ത്യജിക്കാൻ തയ്യാറാകുന്നവർ ആണ് അമ്മമാർ. 14 വർഷം കാത്തിരുന്നു കിട്ടിയ കുഞ്ഞ് അതിഥിയെ വരവേൽക്കാൻ വേദന കടിച്ചമർത്തി പ്രസവവേദനയിൽ പുളയുന്ന ആ അമ്മയോട് കണ്ണ് നിറഞ്ഞ് ഡോക്ടർ ചോദിച്ചു. രണ്ടുപേരിൽ ഒരാളുടെ ജീവനെ ഈ പ്രസവത്തോടെ ഉണ്ടാകൂ . ഒരു നിമിഷം പോലും ആലോചിക്കാതെ ആ അമ്മ പറഞ്ഞു ഞാൻ മരിച്ചോട്ടെ പക്ഷേ എൻറെ കുഞ്ഞിനു ഒരു ആപത്തും വരുത്തരുത്. ഒരു ഡോക്ടറുടെ ചങ്ക് പൊട്ടുന്ന അനുഭവക്കുറിപ്പ് ആണ് ഇന്ന് ഞങ്ങൾ നിങ്ങൾക്കു മുൻപിൽ പങ്കുവയ്ക്കുന്നത്.

ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ നിരവധി പ്രസവ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഡെലിവറി റൂമിൽ എത്തുമ്പോൾ ഉള്ള എൻറെ ആദ്യ പ്രാർത്ഥന എല്ലാ അമ്മമാരെയും അനുഗ്രഹിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്. കാരണം ഡെലിവറി റൂമിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന വിവരിക്കാനാവാത്തതാണ്. കൂടാതെ കുഞ്ഞിനെ ചുവന്ന അവർ ചിലവഴിച്ച ഒൻപതു മാസവും കഷ്ടപ്പാടും ഇതിൽ ഉൾപ്പെടുന്നില്ല എന്നതാണ് സത്യം. പുതിയ ഒരു ജീവനെ ഭൂമിയിലേക്ക് നൽകാൻ എല്ലുകൾ നുറുങ്ങുന്ന വേദന സഹിക്കുന്ന സ്ത്രീകളുടെ സഹനശേഷി ഒരു പുരുഷനും താങ്ങാൻ പറ്റുന്നത് അല്ല.