എറണാകുളം ജില്ലയിൽ ഒരു നീല ഡ്രം കിടക്കുന്നുണ്ടായിരുന്നു അത് കുറെയായി അവിടെ കിടക്കുന്നത് ആയിട്ട് ആളുകൾ ശ്രദ്ധിക്കുന്നു. കുറേയായി അതിൽ കിടക്കുന്നത് കാരണം തന്നെ ആളുകൾക്ക് അതിൻറെ മേലെ ഒരു സംശയം തോന്നി. ആ ഡ്രമ്മിൽ ആകെ കോൺക്രീറ്റ് ആയിരുന്നു കോൺക്രീറ്റ് കൊണ്ട് മൂടിയിട്ടാണ് അത് ഇരുന്നത്. ഇനി സംശയം തോന്നിയ നാട്ടുകാർ അങ്ങനെ പോലീസിനെ വിവരം അറിയിക്കുകയും അങ്ങനെ പോലീസ് വന്നിട്ട് ആ ഡ്രം ആകെ തുറന്നു നോക്കി അതിന്റെ കോൺക്രീറ്റ് ഒക്കെ പൊളിച്ചപ്പോൾ ആണ് അതിൻറെ ഉള്ളിൽ നിന്ന്.
ഒരു ബോഡി അവർക്ക് കാണാൻ വേണ്ടി സാധിച്ചത് ആ ബോഡിയോട് ഒപ്പം തന്നെ ആയിട്ട് ഒരു പഴയ നിരോധിച്ച് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ഒക്കെ പഴയ നോട്ടുകളും കിട്ടിയ അതോടൊപ്പം തന്നെ അവർക്ക് അതിൽ നിന്ന് ഒരു ഹെയർ ക്ലിപ്പും ലഭിച്ചിരുന്നു മാത്രമല്ല അതിൽനിന്ന് ഏകദേശം ഒരു 50 സെന്റീമീറ്റർ നീളമുള്ള ഒരു മുടിയും അവർക്ക് ലഭിച്ചിരുന്നു അതുകൊണ്ടുതന്നെ അതൊരു സ്ത്രീയുടെ ശരീരം ആകാം എന്ന് അവർ ഊഹിച്ചു. അങ്ങനെ അവർ ഇതിൽ നിന്ന് ലഭിച്ചിട്ടുള്ള എല്ലുകൾ ഒക്കെ പരിശോധനയ്ക്ക് വേണ്ടി അയക്കുക ആണ് അതിൻറെ ഒപ്പം തന്നെയാണ്.
അവർ ശ്രദ്ധിച്ച മറ്റൊരു കാര്യം ആ സ്ത്രീയുടെ കാലിൽ ആയിട്ട് ആ ഒരു സംശയത്തിന്റെ ഒരു സ്ക്രൂ പോലെ ഒന്ന് ഇരിക്കുന്നത് അത് എന്തിനെങ്കിലും സർജറിയുടെ ഭാഗമായിരിക്കാം എന്നവർ ചിന്തിച്ചു അങ്ങനെ എല്ലുകൾ ഒക്കെ അവർ പരിശോധനയ്ക്ക് അയച്ചപ്പോൾ ആണ് റിസൾട്ട് വന്നപ്പോൾ ആ ബോഡിയുടെ എന്തോ പ്രശ്നം പറ്റിയിട്ടുണ്ട് എന്നും അതിൻറെ മേലെ നടത്തിയിട്ടുള്ള സർജറിയുടെ ഭാഗമായിട്ടാണ് ആ ഒരു സ്ക്രൂ ഉള്ളത് എന്നും ആർക്കും മനസ്സിലാക്കാൻ വേണ്ടി സാധിച്ചു ആ സ്ക്രൂ ആണ് യഥാർത്ഥത്തിൽ ഈ കേസിനെ ഒരു വഴിത്തിരിവ് ആയി മാറിയത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.