നിലവിളി കേട്ട് ഓടി മുറിയിലേക്ക് വന്ന അമ്മ അവിടെ കണ്ടത് വളരെ ഞെട്ടിക്കുന്ന ഒരു കാഴ്ച ആയിരുന്നു

സംഭവം നടക്കുന്നത് 1998 ലാണ് അവിടെ വഴിയരികിൽ നിൽക്കുക ആയിരുന്നു രാത്രി ഒരു 60 വയസ്സ് കാരി ആയിട്ടുള്ള അമ്മ എന്ന് പറയുന്നത് അങ്ങനെ നിൽക്കുമ്പോൾ ആണ് അവരുടെ വീടിൻറെ അകത്തുനിന്ന് ഒരു നിലവിളി കേട്ട് അവർ തിരിഞ്ഞുനോക്കുന്നത് ആ നിലവിളി എന്ന് ഉള്ളത് അവരുടെ ഇളയ മകനായിട്ട് ഉള്ള ചന്ദ്രശേഖരന്റെ നിലവിളി ആയിരുന്നു ആ ഒരു നിലവിളി കേട്ട് അമ്മ വേഗം തന്നെ അകത്തേക്ക് വന്ന് നോക്കിയപ്പോഴാണ് മൂത്ത മകൻറെ മുറിയിൽ നിന്നും.

ആണ് ആ ഒരു നിലവിളി കേട്ടത് എന്ന് മനസ്സിലാക്കുന്നത് മൂത്ത മകൻറെ ഭാര്യയുടെ നിലവിളിയായിരുന്നു അത് അങ്ങനെ വേഗം തന്നെ അമ്മ മകൻറെ റൂമിൽ വന്ന് നോക്കുമ്പോൾ ആണ് അവിടെ മൂത്ത മകൻറെ ഭാര്യ കഴുത്തിൽ സാരി ചുറ്റി കിടക്കുന്ന കാഴ്ച കാണുന്നത്. അങ്ങനെ വേഗം തന്നെ ആ ഒരു സ്ത്രീ ഒരു ആംബുലൻസ് വിളിച്ച് മരുമകളെ ഹോസ്പിറ്റലിൽ എത്തിക്കുകയാണ് എന്നാൽ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ അവർ പറഞ്ഞത് അപ്പോഴേക്കും.

മരിച്ചു കഴിഞ്ഞു എന്നത് ആണ് അങ്ങനെ വേഗം തന്നെ കേസ് പോലീസിനെ ഏൽപ്പിച്ചു എന്നാൽ അത് ആത്മഹത്യ ആണ് എന്നത് ആണ് പോലീസ് നിഗമനം കണ്ടെത്തിയത് അങ്ങനെ ആത്മഹത്യയാണ് എന്നത് പറഞ്ഞ് ആ കേസ് അവസാനിപ്പിക്കുക ആണ് എന്നാൽ ആ മരിച്ച ജയലക്ഷ്മിയുടെ അച്ഛൻ മാത്രം അത് വിശ്വസിക്കാൻ വേണ്ടി തയ്യാറായില്ല അത് അവർ അത് ഒരു ആത്മഹത്യ എല്ലാ പകരം ഒരു കൊലപാതകം ആണ് എന്ന് തന്നെ ഉറച്ച് വിശ്വസിച്ചു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.