കാരണം അറിഞ്ഞപ്പോൾ എല്ലാരുടേം ചങ്ക് പിടഞ്ഞു നായയുടെ കരച്ചിൽ കണ്ടു ആർക്കും കണ്ട് നില്ക്കാൻ ആഴിയില്ല

നിറകണ്ണുകളോടെ കൂടി മാത്രമേ ഈ വീഡിയോ കണ്ടിരിക്കാൻ ആയി സാധിക്കൂ. സോഷ്യൽ മീഡിയ മുഴുവൻ വൈറലായ ഒരു വീഡിയോ ആണ് ഇത്… ഏ ജെ എന്ന നായയെ ഷെൽട്ടർ ഹോമിൽ ഉപേക്ഷിച്ചു അതിൻറെ യജമാനൻ പോയി. പിന്നീടുള്ള ദൃശ്യങ്ങളാണ് ഇത്… തന്നെ തൻറെ യജമാനന് ഉപേക്ഷിച്ചു എന്ന് മനസ്സിലാക്കിയ നായ ഒരു മനുഷ്യനെ പോലെ കരയുന്ന ദൃശ്യങ്ങളാണ് …. ഷെൽട്ടർ ഹോമിലേ ജീവനക്കാരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ആഹാരം കഴിക്കുന്നില്ല എപ്പോഴും കരച്ചിൽ എന്തൊക്കെ ചെയ്തിട്ടും അവൻ കരച്ചിൽ നിർത്തുന്നില്ല. ജീവനക്കാർ സോഷ്യൽ മീഡിയയിൽ വീഡിയോയോടൊപ്പം എഴുതി.

വീഡിയോ വൈറൽ ആയതോടെ നായയെ ദത്തെടുക്കാൻ ഒരുപാട് പേരാണ് താല്പര്യം അറിയിച്ചത്. ദിവസങ്ങൾക്കകം തന്നെ ഒരു കുടുംബം നായയെ ദത്ത് എടുത്തു. ആ നായയുടെ വിശ്വാസം നേടിയെടുക്കാൻ ആറുമാസത്തോളം സമയം എടുത്തു. നായയുടെ പുതിയ യജമാനൻ പറഞ്ഞു… ഇപ്പോൾ അവൻ സന്തോഷമായി ഇരിക്കുന്നു. ഇങ്ങനെ ഉപേക്ഷിക്കാൻ ആണെങ്കിൽ നിങ്ങൾ നായകളെ വളർത്തരുത് എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറച്ചത്. അതിനു കാരണമായി അവർ പറയുന്നത് നായകൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ. അവരെ സ്നേഹം നൽകി ഒരിക്കലും വഞ്ചിക്കരുത്.