മരുന്നില്ലാതെ തന്നെ നമുക്ക് പ്രമേഹം നിയന്ത്രിക്കാൻ വേണ്ടി ഉള്ള വഴികൾ

നമ്മുടെ വീട്ടിൽ നിരന്തരമായി വരുന്ന ഫേഷ്യൻസ് ഉള്ള ഒരു കമ്പ്ലൈന്റ് ആണ് ഡയബറ്റിക്സ് മെലിറ്റസ് എന്ന് പറയുന്നത് അതായത് നമ്മുടെ രക്തത്തിൽ നമ്മുടെ ശരീരത്തിൽ നമ്മുടെ പഞ്ചസാരയുടെ അളവ് കൂടുന്ന ഒരു അവസ്ഥയെ ആണ് നമ്മൾ ഡയബറ്റിക്സ് മെലിറ്റസ് അഥവാ നമ്മൾ പ്രമേഹം എന്നൊക്കെ പറയുന്നത്. അപ്പോൾ നമ്മുടെ അടുത്തേക്ക് വരുന്ന ഇത്തരത്തിൽ ഷുഗർ എന്ന് പറയുന്ന പ്രശ്നമായി ആളുകൾ നിരന്തരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്.

ഇങ്ങനെ നമ്മൾക്ക് പ്രമേഹം വന്നു കഴിഞ്ഞാൽ പിന്നെ അതിനെ നമുക്ക് ജീവിതകാലം മുഴുവൻ അതായത് മരണംവരെ നമുക്ക് മെഡിസിൻ എടുക്കേണ്ടത് അല്ലെങ്കിൽ ഇത്തരത്തിൽ മെഡിസിൻ എടുക്കുന്നത് മൂലം എന്തെങ്കിലും ആഫ്റ്റർ എഫക്ടുകൾ അതിനെ ഫലമായി എന്തെങ്കിലും സൈഡ് എഫക്ട് തുടങ്ങിയ കാര്യങ്ങളൊക്കെ വരുമോ എന്ന് ഉള്ളത്. പ്രധാനമായും ഒരുപാട് പേർക്ക് ഉള്ള ഒരു സംശയം ഉണ്ടെങ്കിൽ ഒരു പേടി എന്ന് പറയുന്നത് പ്രമേഹത്തിന് ഇതുപോലെ സ്ഥിരമായി വരുന്ന കഴിക്കേണ്ടി വരുമ്പോൾ.

അത് കിഡ്നിക്ക് എന്തെങ്കിലും രീതിയിൽ ഉള്ള ബുദ്ധിമുട്ട് ഉണ്ടാക്കുമോ എന്ന് ഉള്ളത് ആണ് അപ്പോൾ നമ്മൾ ഇന്നത്തെ വീഡിയോയിലൂടെ ഇവിടെ പറയാൻ വേണ്ടി ഉദ്ദേശിക്കുന്നത് പ്രമേഹരോഗം ഉണ്ടോ എന്നതിന് ഉള്ള ലക്ഷണങ്ങൾ എന്തൊക്കെയാണ് അതുപോലെതന്നെ അതിനുവേണ്ടി നമ്മൾ എടുക്കേണ്ട മുൻ കരുതലുകൾ എന്തൊക്കെയാണ് ട്രീറ്റ്മെൻറ് എന്തൊക്കെയാണ് മരുന്ന് കഴിക്കുന്നത് മൂലം ഉണ്ടാകുന്ന സൈഡ് എഫക്റ്റുകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളൊക്കെ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.