ഇന്നലെ വെട്ടിക്കോട് ആയില്ല നാഗരാജാവ് നേരിട്ട് പ്രത്യക്ഷപ്പെട്ടപ്പോൾ അത്ഭുതം കണ്ട് ഞെട്ടി ഭക്തർ

ഇന്നലെ കന്നിമാസത്തിലെ ആയില്യം ആയിരുന്നു അതായത് നമ്മൾ വെട്ടിക്കോട് ആയില്യം എന്ന് പറയുന്നു പ്രത്യേകത എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമുക്ക് അറിയാൻ വെട്ടിക്കോട് മഹാക്ഷേത്രത്തിൽ വലിയ ഒരു ഉത്സവമായിട്ട് ആഘോഷിക്കുന്നത് ആണ് നമ്മുടെ ഈ ഒരു കന്നിമാസത്തിലെ ആയില്യം അഥവാ വെട്ടിക്കോട് ആയില്യം എന്ന് നമ്മൾ പറയുന്ന ഈ ഒരു ദിവസം എന്ന് പറയുന്നത് അപ്പോൾ ഇന്നലെ ഈയൊരു വെട്ടിക്കോട് ആയില്യം ആയിരുന്നു നമുക്ക് എല്ലാവർക്കും അറിയാം അപ്പോൾ വെട്ടിക്കോട് ക്ഷേത്രത്തിൽ വച്ച് നടന്ന ഈ ഒരു ഐഡിയ ആഘോഷങ്ങൾക്കും ഉത്സവത്തിനും ഇടയിൽ വെച്ച് നടന്ന ഒരു മഹാ അത്ഭുതത്തെ പറ്റിയാണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ നിങ്ങളുമായിട്ട് ഇവിടെ ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത്.

അപ്പോൾ ആ ഒരു ലോക അത്ഭുതം അത്രയും വലിയൊരു മഹാത്ഭുതം നടന്ന ഒരു കാഴ്ച നിങ്ങളിലേക്ക് എത്തിക്കുകയാണ് ഞാൻ അവിടെ ചെന്താപ്പോ ഇന്നലെ വെട്ടിക്കോട് മഹാക്ഷേത്രത്തിൽ തരത്തിൽ മഹാ ഉത്സവം നടക്കുന്ന സമയത്ത് കാഴ്ചക്കാരുടെ മുമ്പിലേക്ക് എല്ലാവരും അവിടെ നിന്ന് ഭക്തരെയും കാഴ്ചക്കാരെയും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവിടെ അരങ്ങേറിയ ഒരു സംഭവം ആണ് നിങ്ങളുടെ മുൻപിലേക്ക് എത്തിക്കുന്നത് അപ്പോൾ എല്ലാവരും നോക്കി നിൽക്കുന്ന സമയത്ത് തന്നെ അവിടെ വെട്ടിക്കോട് ക്ഷേത്രത്തിൽ ഒരു എഴുന്നള്ളിപ്പ് ഉണ്ടായിരുന്നു എഴുന്നള്ളിപ്പ് പ്രതീക്ഷിക്കണം.

ഒരു നടക്കുന്നതിന്റെ ഇടയിൽ എല്ലാവരുടെയും മുമ്പിൽ നാഗരാജാവ് ജീവനുള്ള നാഗരാജാവ് നാഗം പ്രത്യക്ഷപ്പെടുന്ന എല്ലാവർക്കും മുമ്പിൽ പ്രത്യക്ഷപ്പെടുന്ന ഒരു കാഴ്ച ആണ് ഉണ്ടായത് അത് പറഞ്ഞാൽ വിശ്വസിക്കുമോ പറഞ്ഞാൽ അത്രയും വിശ്വസിക്കാത്ത ഒരു കാഴ്ച ആണ് അതുകൊണ്ട് തന്നെയാണ് നിങ്ങൾക്ക് അത് ഇപ്പോൾ ഇവിടെ വീഡിയോയിൽ കാണാൻ വേണ്ടി സാധിക്കുന്ന ഒരു കാര്യമെന്ന് ഉള്ളത് ഇത്രയും ആളുകൾക്ക് മുമ്പിൽ അവരുടെ ഇടയിൽ കൂടി നാഗരാജാവ് പ്രത്യക്ഷപ്പെട്ട് നീങ്ങിപ്പോകുന്ന ഒരു കാഴ്ച ആണ് നമുക്ക് ഇവിടെ കാണാൻ വേണ്ടി സാധിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.