പോലീസ് വരെ ഞെട്ടി വിറച്ചു പോയ ഒരു കേസ്

തമിഴ്നാട്ടിലെ തേനി എന്ന് പറയുന്ന സ്ഥലത്ത് ആണ് ഈ ഒരു സംഭവം നടക്കുന്ന കൃത്യമായി പറഞ്ഞുകഴിഞ്ഞാൽ അത് ഒരു ജൂലൈ 14 തീയതി ആയിരുന്നു അവിടെ ഒരു കസ്തൂരി എന്ന് പേരുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു അവൾ കോളേജിൽ പഠിക്കുന്ന പെൺകുട്ടി ആയിരുന്നു അവൾ ദിവസവും രാവിലെ കോളേജിൽ പോവുകയും വൈകിട്ട് തിരിച്ചു വരികയും ചെയ്യുമായിരുന്നു അങ്ങനെ ആ ദിവസവും അവൾ രാവിലെ കോളേജിലേക്ക് ആണ് എന്ന് പറഞ്ഞ് ആണ് വീട്ടിൽ നിന്ന് ഇറങ്ങിയത് എന്നാൽ വൈകിട്ട് സമയം ഒത്തിരി ആയിട്ടും കസ്തൂരിയെ വീട്ടിലേക്ക് തിരിച്ച് കാണാത്തതുകൊണ്ട് കസ്തൂരിയുടെ വീട്ടുകാർ അവളെ അന്വേഷിച്ച് ഇറങ്ങുക ആണ്.

അങ്ങനെ അവർ അന്വേഷിച്ചപ്പോൾ ആണ് അവർക്ക് മറ്റൊരു കാര്യം മനസ്സിലാക്കാൻ സാധിച്ചത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ അവിടെ കൂട്ടുകാർക്കിടയിൽ ഒക്കെ അന്വേഷിച്ചപ്പോഴാണ് കസ്തൂരി എന്ന് പറയുന്ന പെൺകുട്ടിക്ക് അവളുടെ കോളേജിൽ പഠിക്കുന്ന ഏഴിൽ എന്ന് പേര് ആയ ഉള്ള ഒരു യുവാവും ആയിട്ട് പ്രണയം ഉണ്ടായിരുന്നു അപ്പോൾ അവനോടൊപ്പം പോയതായിരിക്കാം എന്നത് ആയിരുന്നു ആളുകൾ പറഞ്ഞിരുന്നത് അങ്ങനെ അടുത്ത ദിവസം പതിനഞ്ചാം തീയതി കസ്തൂരിയുടെ വീട്ടുകാരും മറ്റ് ബന്ധുക്കളും ഒക്കെ ചേർന്ന ഈ ചെറുക്കന്റെ വീട്ടിലേക്ക് പോവുക ആണ്.

എന്നാൽ അവിടെ ചെന്നപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നില്ല അവനെ കഴിഞ്ഞദിവസം മുതൽ കാണാനില്ല എന്നത് ആണ് അവിടെ വീട്ടുകാർ അവരോട് പറഞ്ഞ ഒരു കാര്യമെന്ന് ഉള്ളത് അങ്ങനെ വീട്ടുകാർ നേരെ ചെന്ന് തേനിയിലെ ഒരു പോലീസ് സ്റ്റേഷനിൽ കംപ്ലൈന്റ്റ് കൊടുക്കുക ആണ് അവർ ഏഴിൽ തന്നെ മകളെ കടത്തിക്കൊണ്ടുപോയി എന്ന രീതിയിൽ ആണ് അവർ അവിടെ കമ്പ്ലൈന്റ് നൽകിയത് അങ്ങനെ പോലീസ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടിയിട്ട് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.