ഉലുവ നിങ്ങൾ ഇങ്ങനെ കഴിച്ചു നോക്കൂ കൊഴുപ്പും അതുപോലെതന്നെ കുട വയറും നിങ്ങൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇല്ലാതെ ആക്കാൻ വേണ്ടി സാധിക്കുന്നത് കാണാം

വണ്ണം കുറയ്ക്കാൻ വേണ്ടി സഹായിക്കുന്ന ഒരു പ്രത്യേക മരുന്ന് ഇന്ന് അവൈലബിൾ ആണ് നമ്മുടെ ഫാറ്റ് ഒക്കെ ബേൺ ചെയ്യാൻ വേണ്ടി സഹായിക്കുന്ന ഈ ഒരു പ്രത്യേക മരുന്ന് നമുക്ക് ഇന്ന് ഭക്ഷണത്തിന് മുൻപ് ടാബ്ലറ്റ് രൂപത്തിൽ ഒക്കെ കഴിക്കാൻ വേണ്ടി സാധിക്കുന്ന രീതിയിലുള്ള മരുന്ന് ആണ് എഫ് ഡി എ അപ്പ്രൂവ്ഡ് ആയിട്ടുള്ള ഒരു മരുന്ന് തന്നെയാണ് അത്. ഫുഡ് ആൻഡ് ഡ്രഗ്സ് അസോസിയേഷൻ എന്ന് പറയുന്ന ഒരു ഔദ്യോഗികമായിട്ടുള്ള അസോസിയേഷന്റെ അപ്പ്രൂവൽ ലഭിച്ചിട്ട്.

ഉള്ള ഒരു മരുന്ന് തന്നെ ആണ്. ഈയൊരു മരുന്ന് എന്ന് പറയുന്നത് നമ്മൾ മൂന്ന് നേരം ആണ് കഴിക്കേണ്ടത് അതായത് നമ്മൾ സ്റ്റാർച്ച് കഴിക്കുന്നതിനു മുമ്പ് അതായത് കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിന് മുൻപ് ആണ് ഈ ഒരു മരുന്ന് കഴിക്കേണ്ടത് ഈ ഒരു മരുന്ന് കഴിച്ചതിനുശേഷം നമ്മൾ ഒരു രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കൂടി കുടിക്കണം മാത്രമല്ല ഈ ഒരു മരുന്നിനെ ഇത് കൂടാതെ ഉള്ള ഒരുപാട് ബെനിഫിറ്റ്സ് ഉണ്ട്.

അതായത് നമ്മുടെ കാർഡിയോ വാസ്കുലർ ഹെൽത്ത് ബെനിഫിറ്റ്സ് ഉണ്ട് അതുപോലെതന്നെ കൊളസ്ട്രോൾ ലെവൽ കുറയ്ക്കാൻ വേണ്ടി ഇത് നമ്മളെ സഹായിക്കും അങ്ങനെയുള്ള ഗുണങ്ങൾ ഉണ്ട് എന്നാൽ ഇതേ സാധനം തന്നെ നമുക്ക് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കാൻ വേണ്ടി സാധിക്കുന്നത് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.