എല്ലാവർക്കും വിജയ് ദിനത്തിൻറെ എല്ലാവിധ ആശംസകളും നേരുന്നു. അതോടൊപ്പം തന്നെ ഇന്ന് അറിവിന്റെ വിദ്യാഭ്യാസത്തിൻറെ ഒക്കെ ആദ്യക്ഷരം കുറിക്കുന്ന കുട്ടികൾക്ക് ലക്ഷ്മിയുടെ എല്ലാവിധ ഭാവുകങ്ങളും എല്ലാവിധ അനുഗ്രഹങ്ങളും നേരത്തെ എന്നും ആശംസിച്ചുകൊണ്ട് നമുക്ക് ഇന്നത്തെ ഒരു അധ്യായം തുടങ്ങാം ഇന്ന് വിജയദശമി ദിനം ആണ് അതായത് ഏറ്റവും വളരെയധികം ഐശ്വര്യപൂർണ്ണമായത് നമുക്ക് ധാരാളം അനുഗ്രഹങ്ങൾ ചൊരിയുന്നതും നമുക്ക് ലക്ഷ്മി ധാരാളം അനുഗ്രഹങ്ങളും കടാക്ഷവും ഒക്കെ ചൊരിയുന്നതും ഒക്കെ ആയിട്ടുള്ള വളരെ ഐശ്വര്യം നിറഞ്ഞ ഒരു ദിവസമാണ്.
ഇന്നത്തെ ഈ ഒരു ദിവസം എന്ന് പറയുന്നത് അതുകൊണ്ടുതന്നെ ഇന്നത്തെ ഈ ഒരു ദിവസത്തിൽ നമുക്ക് ഇന്ന് വിജയദശമി ആയതുകൊണ്ട് തന്നെ ഒരു ദിവസത്തിൽ നമുക്ക് ഒരു തൊട്ടുകുറി അധ്യായം ചെയ്യാം എന്ന് ആണ് നമ്മൾ വിചാരിക്കുന്നത് കാരണം എന്ത് ഐശ്വര്യപൂർണ്ണമായിട്ട് ഉള്ള ഒരു കാര്യം തുടങ്ങുന്നതിനും ചെയ്യുന്നതിനും ഒക്കെ തന്നെ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒരു ദിവസമാണ് ഇന്ന് ഇന്നത്തെ പോലെ അത്തരത്തിൽ മറ്റൊരു ദിവസം ഇല്ല എന്ന് വേണമെങ്കിൽ നമുക്ക് പറയാൻ വേണ്ടി സാധിക്കുന്നത് ആണ് അതുപോലെതന്നെ വളരെ സത്യമുള്ള ഒരു ശാസ്ത്രം ആണ് തൊടുകുറി ശാസ്ത്രം എന്ന് പറയുന്നത്.
എന്ന് നമുക്ക് എല്ലാവർക്കും അറിയാം. അപ്പോൾ നമ്മൾ ഇന്ന് അത്തരത്തിൽ ഒരു തൊടുകുഴി അധ്യായമാണ് ഇവിടെ നൽകിയിട്ടുള്ളത് അപ്പോൾ നിങ്ങൾക്ക് ഇവിടെ മൂന്ന് ചിത്രങ്ങൾ കാണാൻ വേണ്ടി സാധിക്കുന്നത് ആണ് ഈ മൂന്ന് ചിത്രങ്ങളും നിങ്ങൾ നോക്കുക ആണെന്ന് ഉണ്ടെങ്കിൽ മൂന്ന് ക്ഷേത്രങ്ങളുടെ ചിത്രം ആണ് അപ്പോൾ ഇതിലെ ആദ്യത്തെ ചിത്രം എന്ന് പറയുന്നത് കൊടുങ്ങല്ലൂർ ക്ഷേത്രം എന്ന് പറയുന്നത് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ് അത്രയധികം നമുക്ക് ഭദ്രകാളി ക്ഷേത്രങ്ങളിൽ തന്നെ ഏറ്റവും മുന്നിട്ട് നിൽക്കുന്ന ഒരു ക്ഷേത്രമാണ് കൊടുങ്ങല്ലൂർ ക്ഷേത്രം എന്ന് ഉള്ളത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.