ഈ ഭക്ഷണങ്ങൾ നിങ്ങൾ ഇങ്ങനെ കഴിച്ചാൽ മതി ജിമ്മിൽ പോകാതെ തന്നെ നിങ്ങൾക്ക് തടി കുറയ്ക്കാൻ വേണ്ടി സാധിക്കും

നമ്മുടെ ക്ലിനിക്കിൽ ഒരുപാട് പേഷ്യൻസ് നമ്മുടെ അടുത്ത് വന്ന് പറയുന്ന പ്രശ്നങ്ങൾ ആണ് അതായത് അവർ വളരെ കുറച്ചു മാത്രമേ കഴിക്കുന്നുള്ളൂ എങ്കിലും അവർ നല്ല രീതിയിൽ തടി വയ്ക്കുകയാണ് അതുപോലെതന്നെ അവർക്ക് അധിക ദൂരം നടക്കാൻ വേണ്ടി സാധിക്കുന്നില്ല കുറച്ച് ദൂരം നടക്കുമ്പോഴേക്കും അല്ലാതെ കിതപ്പ് അനുഭവപ്പെടുകയാണ് ശ്വാസം മുട്ടുന്നത് പോലെ തോന്നുക ആണ് അധികം നടക്കാനോ ഒന്നിനും പറ്റുന്നില്ല എന്ന് ഉള്ളത്.

ഇത് ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് അപ്പോൾ ഇത്തരത്തിൽ പ്രശ്നം നിങ്ങൾ നേരിടുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് ഒബൈസിറ്റി അഥവാ അമിതവണ്ണം മൂലം ആകാം. അപ്പോൾ എന്താണ് ഈ ഒരു ഒബൈസിറ്റി അല്ലെങ്കിൽ അമിതവണ്ണം എന്ന് പറയുന്നത് എന്നും അത് ആരിൽ ഒക്കെ വരാം അത് എങ്ങനെയൊക്കെ വരാം എന്തുകൊണ്ട് ഒക്കെയാണ് ഇത് വരുന്നത് തുടങ്ങിയ കാര്യങ്ങളെ പറ്റി ഒക്കെ നമുക്ക് ഇന്നത്തെ.

ഈ ഒരു വീഡിയോയിൽ ഇവിടെ ഡിസ്കസ് ചെയ്യാവുന്നത് ആണ് അപ്പോൾ ഇരു അമിത വണ്ണം എന്ന് പറയുമ്പോൾ അത് നമ്മൾ ഒരിക്കലും ഒരാളുടെ ബോഡി വെയിറ്റ് വെച്ച് മാത്രമല്ല കണക്കാക്കുന്നത് അത് ഒപ്പം ഹൈറ്റ് കൂടി ഉൾപ്പെടുത്തി കൊണ്ടാണ് കണക്കാക്കുന്നത് അതായത് ബി എം ഐ എന്ന് പറയുന്നത് ആ ഒരു ഇൻഡക്സ് വെച്ചിട്ട് ആണ് നമ്മൾ നമ്മുടെ ശരീര ഭാരം അല്ലെങ്കിൽ അമിതവണ്ണം ഒക്കെ കണക്കാക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.