ഒരു സംബന്ധിച്ചിടത്തോളം വീട്ടിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് വീടിൻറെ അടുക്കള എന്ന് പറയുന്ന ഭാഗം എന്ന് ഉള്ളത് അപ്പോൾ ഈ ഒരു അടുക്കള എന്ന് പറയുന്നത് വീട്ടിൽ വളരെ പ്രധാനപ്പെട്ട അത്രയും നമ്മൾ ദൈവീകമായി സൂക്ഷിക്കേണ്ട ഒരു ഇടം ആണ് വീട്ടിലെത്തിയും പ്രധാനപ്പെട്ട ഭാഗമായതുകൊണ്ട് തന്നെ ഒരു വീടിൻറെ അടുക്കള ശരിയായില്ല എന്ന് ഉണ്ടെങ്കിൽ ആ വീട്ടിൽ മറ്റ് എന്തൊക്കെ ശരിയാണ് എന്ന് ഉണ്ടെങ്കിലും ആ വീട്ടിൽ ഐശ്വര്യം സമൃദ്ധിയും വന്ന് ചേരുകയില്ല.
അത്രയും നമ്മൾ കാര്യമായി സൂക്ഷിക്കേണ്ട പവിത്രമായ ഒരു ഇടമാണ് അടുക്കള നമ്മൾ അത്രയും കാര്യമായി ദൈവികമായി തന്നെ സൂക്ഷ്മതയോടെ കാര്യങ്ങൾ ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യേണ്ട ഒരു ഇടമാണ് നമ്മുടെ വീടിൻറെ അടുക്കള എന്ന് പറയുന്നത് കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഈ അടുക്കളയിൽ നിന്നാണ് ആ വീട്ടിൽ എല്ലാവർക്കും ഉള്ള ആ വീട്ടിലേക്ക് മുഴുവനും ആയിട്ട് ഉള്ള എനർജി ഒക്കെ സപ്ലൈ ചെയ്യപ്പെടുന്ന ഒരു ഇടമാണ് ആ ഒരു വീടിൻറെ അടുക്കള എന്ന് പറയുന്നത്.
അത്രയും ഇംപോർട്ടൻറ് ആണ് അപ്പോൾ ഇന്ന് അതും ആയി ഒക്കെ ബന്ധപ്പെട്ടിട്ട് ഉള്ള ഒരു കാര്യമാണ് ഞാൻ ഈ വീഡിയോയിലൂടെ ഇവിടെ പറയാൻ വേണ്ടി പോകുന്നത് എന്ന് ഉള്ളത് അപ്പോൾ ഈ ഒരു വീഡിയോ എന്ന് പറയുന്നത് നിങ്ങളുടെ വീട്ടിലെ അടുക്കള ആരാണോ മെയിൻ ചെയ്യുന്നത് അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലെ കുടുംബനാഥ ആരാണോ അവർ കിടക്കാൻ പോകുന്നതിനു മുമ്പ് നടക്കുന്നതിനു മുമ്പ് ഞാൻ ഈ പറയുന്ന ഈ ഒരു കാര്യം ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ അത് കുടുംബത്തിൽ മുഴുവൻ ആളുകൾക്കും ഐശ്വര്യം ഉണ്ടാകുന്നതിന് കുടുംബം മുഴുവൻ രക്ഷപ്പെടുന്നതിന് അത് കാരണമാകും. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണുക.