നിങ്ങളുടെ വീടിൻറെ കിഴക്ക് ഭാഗത്തെ ഭിത്തിയിൽ ജനൽ ഉണ്ടോ എങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യു മഹാഭാഗ്യമാണ് അതിലൂടെ നിങ്ങൾ നേടിയെത്തുന്നത്

നിങ്ങളുടെ വീടിൻറെ കിഴക്ക് ഭാഗത്തെ ജനലുണ്ട് എങ്കിൽ അത് വളരെ വലിയ ഒരു മഹാഭാഗ്യം ആയിട്ട് നമുക്ക് കണക്കാക്കാൻ വേണ്ടി സാധിക്കുന്നത് ആണ് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ വീടിൻറെ കിഴക്കുഭാഗത്ത് ജനൽ വരിക എന്ന് ഉള്ളത് വളരെ വലിയ ഒരു മഹാഭാഗ്യമാണ് കാരണം നമ്മുടെ സൂര്യൻ ഉദിച്ചു ഉയരുന്നത് നമുക്ക് ഒരു ദിവസത്തേക്ക് വേണ്ട എനർജി നമ്മുടെ സൂര്യ ഭഗവാൻ അല്ലെങ്കിൽ നമ്മുടെ ഒരു ദിവസം തുടങ്ങുന്നത് അല്ലെങ്കിൽ ഉദയം ചെയ്യുന്നത്.

എന്നൊക്കെ പറയുന്നത് ഒരു വീടിൻറെ കിഴക്ക് ഭാഗത്തുനിന്ന് ആണ് അതുകൊണ്ടുതന്നെ വളരെ ദർശനമായിട്ടാണ് കേരളത്തിലെ ഏകദേശം ഒരു 60% വീടുകളും സ്ഥിതിചെയ്യുന്നത് എന്ന് നമുക്ക് പറയാൻ വേണ്ടി സാധിക്കും ബാക്കി വീടുകൾ ഒക്കെ അതിനെ ശേഷമുള്ള ബാക്കിയുള്ളവ ആണ് മറ്റ് ഭാഗങ്ങൾ ഓട്ട മുഖം ആയിട്ട് ഉള്ള വീടുകൾ എന്ന് ഉള്ളത് അപ്പോൾ അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിൽ കിഴക്ക് ഭാഗത്ത് ജനറൽ ഉള്ളത് വളരെ നല്ലൊരു കാര്യമാണ്.

എനിക്ക് ഭാഗത്ത് ഒരു ജനൽ പോലും ഇല്ലാത്ത ഒരു വീട് ആണ് എന്ന് ഉണ്ടെങ്കിൽ അത് അത്ര നല്ല കാര്യം ആയിട്ട് അല്ലെങ്കിൽ അത്ര നല്ലതായിട്ട് തോന്നുന്നില്ല. കാരണം ആ വീട്ടിൽ അതിലൂടെ ഐശ്വര്യം നഷ്ടപ്പെടുകയാണ് കാരണം ഒരു വീട് എന്ന് പറയുമ്പോൾ അതിന് കിഴക്കുഭാഗത്ത് ജനൽ ഉണ്ടായിരിക്കണം ആ ജനൽ ഉണ്ട് എങ്കിൽ ആണ് ആ വീട്ടിലേക്ക് എല്ലാ ഐശ്വര്യം വരുന്നത് എല്ലാ ഐശ്വര്യവും കൊണ്ടുവരുന്നത് എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.