സുരേഷേട്ടൻ ഒന്ന് വേഗം ഓട്ടോ പുറത്തുവന്ന വെയിറ്റ് അവൾ ധൃതിയിൽ ബാത്റൂമിന്റെ അടുത്ത് വന്ന് പറഞ്ഞു.. അപ്പോൾ അതിനുള്ളിൽ നിന്നും തോർത്ത് കുടയുന്ന ശബ്ദം കേട്ടു.. ഇതാ കഴിഞ്ഞു ഞാൻ ഇപ്പൊ തന്നെ വരാം.. എടി അമ്മ റെഡിയായോ അയാൾ ബാത്റൂമിൽ നിന്ന് ചോദിച്ചു.. നീ എന്തായാലും ബാത്റൂമിന്റെ കതക് അടച്ചോളൂ ഞാൻ പുറത്തേക്ക് വന്നോട്ടെ.. അയാൾ പറയുന്നത് കേട്ടപ്പോൾ അവൾ വേഗം തന്നെ റൂമിന്റെ വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടു..
വാതിൽ അടക്കുന്ന ശബ്ദം കേട്ടപ്പോൾ അയാൾ പതിയെ കുളിമുറിയുടെ വാതിൽ തുറന്നു പുറത്തേക്ക് വന്നു.. അയാളുടെ വേഷം ഒറ്റ തോർത്തുമുണ്ട് മാത്രം ആയിരുന്നു.. ബാത്റൂമിന്റെ ഉയർന്ന പടി ശ്രദ്ധിക്കാതെ അയാൾ വീഴാൻ തുടങ്ങിയപ്പോൾ ഷീബ ഓടിച്ചെന്ന് തന്റെ ഭർത്താവിനെ താങ്ങുകയാണ് ചെയ്തത്.. അതിനുശേഷം പതിയെ കട്ടിലിൽ കൊണ്ട് ഇരുത്തി.. അയാളുടെ കാലുകൾ മടക്കിവെക്കാൻ കഴിയാത്തതുകൊണ്ട് തന്നെ നിവർത്തിവെച്ചു..
ഒരാളുടെ സഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത രീതിയായിരുന്നു അവളുടെ ഭർത്താവ് അതുകൊണ്ടുതന്നെ വസ്ത്രം മാറാൻ ഒക്കെ അവൾ കൂടെ നിന്ന് സഹായിച്ചു.. പിന്നീട് പതിയെ അയാളെ നിവർന്ന് നിർത്തിപ്പിച്ചു അതിനുശേഷം മുണ്ട് ഉടുപ്പിച്ചു.. പുതിയ ഷർട്ടും ധരിപ്പിച്ചു മുടിയെല്ലാം നല്ലപോലെ ചീപ്പി ഒതുക്കി..
അത്രയും കാര്യങ്ങൾ അവൾ ചെയ്യുമ്പോഴേക്കും അവൾ ഉടുത്തിരുന്ന സാരി ആകെ മുഷിഞ്ഞിരുന്നു.. അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു എങ്കിലും ഒരു തൂവാല എടുത്ത് അവളുടെ മുഖത്തെ വിയർപ്പുകൾ എല്ലാം അവൾ തുടക്കുന്നുണ്ടായിരുന്നു.. പിന്നീട് അവർ രണ്ടുപേരുംകൂടി ഹോളിലേക്ക് നടന്നപ്പോൾ അവിടെ അമ്മ ടിവിയും കണ്ട് ഇരിക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….