ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് ബസ്സിൽ ക്ലിയോപാട്രയുടെ കഥ പറയുന്ന അമ്മയാണ്…

ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് സോഷ്യൽ മീഡിയകളിൽ വളരെ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ്.. ഒരു വയസ്സായ അമ്മൂമ്മ ബസ്സിൽ യാത്ര ചെയ്യുകയാണ്.. ആ ഒരു അമ്മൂമ്മ ബസ്സിലെ ഒരു യാത്രക്കാരിയോട് ക്ലിയോപാട്രയുടെ കഥകളെ കുറിച്ച് സംസാരിക്കുകയാണ്.. ഈയൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.. ഈ വീഡിയോയിലെ അമ്മയെ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാവും വളരെ ദാരിദ്രമാണ് അവരുടെ അവസ്ഥ എന്നുള്ളത്..

ഇവർ അവരുടെ നാട്ടിലുള്ള ഒരു ബസ്സിൽ യാത്ര ചെയ്യുമ്പോൾ ബസ്സിലെ യാത്രക്കാരിയോട് ക്ലിയോപാട്രയുടെ കഥ പറഞ്ഞു കൊടുക്കുകയാണ്.. നിങ്ങൾക്ക് ഇത് കേൾക്കുമ്പോൾ തോന്നാം ആ കഥ പറഞ്ഞതിന് എന്തുകൊണ്ടാണ് ഈ വീഡിയോ ഇത്രയും വയറിൽ ആകുന്നത് എന്നുള്ളത്.. എന്നാൽ എല്ലാവരും ഞെട്ടിപ്പോകുന്ന തരത്തിൽ അമ്മ കഥ പറയുന്നത് ഇംഗ്ലീശ് ലാംഗ്വേജിലാണ്.. അമ്മ ഇംഗ്ലീഷിൽ കഥ പറയുമ്പോൾ ബസ്സിലുള്ള മൊത്തം ആളുകളും അമ്പരന്നു നിൽക്കുന്ന ഒരു കാഴ്ചയും നമുക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്..

സത്യത്തിൽ അവരുടെ വേഷം കണ്ടാൽ ഇത്രയും നന്നായി സംസാരിക്കുമെന്നും അതുപോലെ ഇത്രയും നല്ല ഒരു അറിവ് ഉണ്ട് എന്നുള്ളത് നമുക്ക് പറയാൻ കഴിയില്ല ആയിരുന്നു.. എന്നാൽ ഈ ഒരൊറ്റ കഥയിലൂടെ അബ്ബാസിലുള്ള യാത്രക്കാരെയും ഈ വീഡിയോ കാണുന്ന എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഈ അമ്മ.. എന്തായാലും ക്ലിയോപാട്രയുടെ കഥ ഇംഗ്ലീഷിൽ പറയുന്ന ഈ അമ്മയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….