തൻറെ ഭാര്യയെ വീട്ടിലെ വേലക്കാരിയായി മാത്രം കണ്ട ഭർത്താവിനോട് ഭാര്യ ചെയ്തത് കണ്ടോ….

ആരോടും മിണ്ടാതെ ഒരു മിണ്ടാ പൂച്ചയെ പോലെ ഇരുന്ന പെൺകുട്ടിയാണ് അവൾ.. ഇപ്പോൾ അവളുടെ അഹങ്കാരം കണ്ടില്ലേ ഇതിനെയൊക്കെ എന്താണ് പറയുക.. മീനാക്ഷിയാണ് ആ പറയുന്നത്.. മീനാക്ഷിയുടെ സംസാരം കേട്ട് മനസ്സിലാക്കാത്ത വിധത്തിൽ അനുപമ ചോദിച്ചു നീ ഇത് ആരുടെ കാര്യമാണ് പറയുന്നത് . അല്ല അപ്പോൾ ഞാൻ ഇതുവരെ പറഞ്ഞ കാര്യങ്ങൾ ഒന്നും നീ കേട്ടില്ലേ.. നമ്മുടെ ചന്ദ്രൻറെ മകൾ ഇല്ലേ പ്രിയ ആ പെൺകുട്ടിയുടെ കാര്യമാണ് പറയുന്നത്..

മീനാക്ഷി അത് പറഞ്ഞപ്പോൾ അവൾക്ക് കൂടുതൽ സംശയം തോന്നി.. അവൾ മീനാക്ഷിയോട് ചോദിച്ചു അതിനിപ്പോൾ ആ കൊച്ചിന് എന്താണ് കുഴപ്പം.. അവളുടെ കല്യാണം കഴിഞ്ഞതല്ലേ ഇപ്പോൾ ഭർത്താവിൻറെ ഒപ്പം നല്ല രീതിയിലാണ് ജീവിക്കുന്നത്.. പിന്നെ എന്തിനാണ് ആ കുട്ടിയെ കുറിച്ച് ഇങ്ങനെ പറയുന്നത്.. അത് കേട്ടപ്പോൾ മീനാക്ഷി പറഞ്ഞു അതൊക്കെ ശരിയാണ് വളരെ നല്ല ജീവിതമാണ് അവൾക്ക് ദൈവം നൽകിയത്.. പക്ഷേ എന്നിട്ടും ഒരു കാര്യവുമില്ല..

കിട്ടിയ നല്ല ജീവിതത്തെക്കുറിച്ച് ഒന്നും അറിയാത്ത കുട്ടിയാണ് അവൾ.. മീനാക്ഷി അങ്ങനെ പറഞ്ഞപ്പോൾ അരുനിമയ്ക്ക് വല്ലാത്ത സംശയം തോന്നി.. അല്ല ശരിക്കും എന്താണ് പ്രശ്നം.. ആ ഒരു കാര്യം അരുണിമ ചോദിച്ചപ്പോൾ അത് പറയാൻ ആയിട്ട് അവൾ അവളുടെ അടുത്തേക്ക് വന്നു.. ആ കുട്ടി ഇന്നേവരെ മറ്റൊരാളെ കുറിച്ച് മോശമായി സംസാരിക്കുന്നത് കേട്ടിട്ടില്ല ഇനി എന്തെങ്കിലും കാര്യങ്ങൾ നമ്മൾ അവളോട് ചോദിച്ചാലും.

പുഞ്ചിരിച്ചുകൊണ്ട് മാത്രമേ മറുപടി പറയാറുള്ളൂ.. വളരെ നല്ല സ്വഭാവത്തിന്റെ ഉടമയാണ് ആ പെൺകുട്ടി അത്രയും നല്ല സ്വഭാവവും സ്നേഹവും ഉള്ള പെൺകുട്ടി അവളുടെ ഭർത്താവിൻറെ വീട്ടിൽ എന്ത് പ്രശ്നമാണ് ഉണ്ടാക്കിയത് അവൾ സംശയത്തോടെ കൂടി ചോദിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…