വഴിയരികിൽ മാസങ്ങളായി ഒരു നീല ഡ്രം കാണപ്പെട്ടപ്പോൾ അത് തുറന്നു നോക്കിയ നാട്ടുകാരും പോലീസുകാരും ഞെട്ടിപ്പോയി…

എറണാകുളത്തിലെ ഒരു സ്ഥലത്തുനിന്ന് നീല നിറത്തിലുള്ള ഒരു ഡ്രം കാണുകയാണ്.. ആ ഒരു ഡ്രം മുഴുവൻ കോൺക്രീറ്റ് നിറച്ചിട്ടുണ്ട്.. ആ ഒരു നീല ഡ്രം മാസങ്ങളായി അവിടെത്തന്നെ കിടക്കുന്നുണ്ട് . എന്നും ആളുകൾ അതിനെ കാണാറുണ്ട് അപ്പോൾ പലർക്കും അതൊരു സംശയമായി മനസ്സിൽ തോന്നിയിരുന്നു.. അങ്ങനെ നാട്ടുകാരിൽ ഒരാൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം അറിയിക്കുകയാണ്.. ഉടനെ തന്നെ പോലീസ് ആ ഒരു ഭാഗത്തേക്ക് എത്തുകയാണ്..

അതിനുശേഷം ആ ഒരു നീല ഡ്രം നല്ലപോലെ പരിശോധിച്ച ശേഷം അത് ഉടക്കുകയാണ്.. എന്നാൽ ഉടച്ചപ്പോൾ അതിനുള്ള കാഴ്ചകൾ കണ്ട് പോലീസ് നാട്ടുകാരും ഞെട്ടിപ്പോയി. കാരണം അതിനുള്ള ഒരു ശവശരീരം ഉണ്ടായിരുന്നു.. മാത്രമല്ല ഈ ശരീരത്തിന്റെ കൂടെ 500 യും 1000 യും നോട്ടുകൾ എല്ലാം കിടക്കുന്നുണ്ടായിരുന്നു..

മാത്രമല്ല ഡിപ്പാർട്ട്മെൻറ് എല്ലാം വന്ന് അവിടെ പരിശോധന നടത്തിയപ്പോൾ വലിയ ഒരു മുടിയും കിട്ടിയിരുന്നു.. എന്തായാലും അതൊരു സ്ത്രീയുടെ ശവശരീരമാണ് എന്നുള്ളത് എല്ലാവർക്കും മനസ്സിലായി.. കൂടുതൽ എൻക്വയറിന്റെ വിധേയമാക്കിയപ്പോൾ പരിശോധനയ്ക്കിടയിൽ കാലിന്റെ ഭാഗത്ത് ഒരു സ്ക്രൂ ഉണ്ടായിരുന്നു.

അത് എന്തോ ഒരു ട്രീറ്റ്മെൻറ് ഭാഗമായി ഇട്ടതാണ് എന്നുള്ളത് എല്ലാവർക്കും മനസ്സിലായി.. എന്നാൽ ആ ഒരു സ്ക്രൂ ആണ് ഈ കേസിന് വഴിത്തിരിവായി മാറിയത്.. ഈ ഒരു കേസ് വളരെ പെട്ടെന്ന് തെളിയാൻ കാരണം ആ ശരീരത്തിന്റെ കാലുകളിൽ ഘടിപ്പിച്ചിരുന്ന ആ ഒരു സ്ക്രൂ തന്നെയാണ്. മാത്രമല്ല നമ്മുടെ കേരള പോലീസിനെ ഒരുപാട് പ്രതിസന്ധിയിൽ നിർത്തിയ കേസ് കൂടിയാണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….