പൈൽസ് എന്നുള്ള രോഗം വരാതിരിക്കാനും വന്നത് ഈസിയായി പരിഹരിക്കാനും ഉള്ള കിടിലൻ മാർഗ്ഗങ്ങളെ കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ ബാധിച്ചിരിക്കുന്ന അല്ലെങ്കിൽ ലോകത്ത് ഏറ്റവും കൂടുതൽ വർദ്ധിച്ചു വരുന്ന ഒരു അസുഖമാണ് പൈൽസ് എന്ന് പറയുന്നത്. ഈ അസുഖം എന്ന ഒരുപാട് ആളുകളിൽ ഉണ്ടെങ്കിലും ഇത് പുറത്ത് പറയാൻ ആളുകൾ വല്ലാതെ മടിക്കുന്നു.. ഇത്തരം മടി ഉള്ളതുകൊണ്ട് തന്നെ പുറത്തു പറയാൻ കഴിയാതെ ഇതിന്റെ ചികിത്സകൾ എല്ലാം ഒരുപാട് വൈകിക്കാറുണ്ട്..

അതുമാത്രമല്ല ഒരുപാട് ആളുകളിൽ ഈ ഒരു അസുഖം വളരെ കോംപ്ലിക്കേഷൻസ് ഉണ്ടാക്കാറുണ്ട്.. അതിനെ മുമ്പായിട്ട് നമുക്ക് ആദ്യം എന്താണ് പൈൽസ് എന്നുള്ളതിനെ കുറിച്ച് വിശദമായി അറിയാം.. അതായത് നമ്മുടെ മലാശയത്തിൽ ഉണ്ടാകുന്ന സിരകൾക്ക് വീക്കം സംഭവിക്കുമ്പോഴാണ് ഈ പൈൽസ് ഉണ്ടാകുന്നത്..

ഇതിനെ ഹെമറോയിഡ് എന്നും പറയാറുണ്ട്.. പലപ്പോഴും ഇന്നും ആളുകൾ ധരിച്ചു വച്ചിരിക്കുന്ന ഒരു തെറ്റായ ധാരണ എന്ന് പറയുന്നത് മലദ്വാരത്തിന്റെ അകത്തും പുറത്തും വരുന്ന എല്ലാ ബുദ്ധിമുട്ടുകളും പൈൽസ് എന്നുള്ളതാണ്.. ഇത് പ്രധാനമായും മൂന്നായിട്ട് തിരിച്ചിരിക്കുന്നു അതായത് പൈൽസ് ഫിഷർ ഫിസ്റ്റുല.. നമുക്ക് ആദ്യം തന്നെ പൈൽസ് എന്നുള്ള അസുഖം എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.. എന്തുപറഞ്ഞതുപോലെ നമ്മുടെ മലാശയത്തിന്റെ ഭാഗങ്ങളിലുള്ള സിരകൾക്ക് വീക്കം സംഭവിക്കുമ്പോഴാണ് ഈ പൈൽസ് എന്ന് പറയുന്നത്.

ഒരു പൊതുവേ മലാശയത്തിന്റെ ഉൾഭാഗങ്ങളിലും കാണാറുണ്ട് അതുപോലെ പുറത്തും കാണാറുണ്ട്. ഉള്ളിലുള്ളത് ഇന്റേണൽ ടൈൽസ് എന്നും പുറത്ത് ഉള്ളതിനെ എക്സ്റ്റേണൽ പൈൽസ് എന്നും പറയുന്നു. അതുപോലെതന്നെ പുറത്താണ് ഏത് ബുദ്ധിമുട്ട് വരുന്നത് എങ്കിൽ നമുക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും പക്ഷേ അകത്താണ് വരുന്നതെങ്കിൽ അത് ഡോക്ടറെ കാണിച്ച പല ടെസ്റ്റുകൾ ചെയ്താൽ മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക.,..