ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് ഒരു സത്യസന്ധനായ കള്ളൻറെ വീഡിയോ ആണ്…

നമ്മൾ പൊതുവേ മോഷണങ്ങളെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ടാവും അതുമായി ബന്ധപ്പെട്ട കഥകളും കേട്ടിട്ടുണ്ടാവും എന്നാൽ ഒരു സത്യസന്ധനായ ഒരു കള്ളനെ കുറിച്ചുള്ള കഥ നമ്മൾ കേട്ടിട്ടുണ്ട്.. ഛത്തീസ്ഗഡിലെ ദുർഗ പോലീസ് സ്റ്റേഷനിൽ സൂപ്രണ്ട് ഡോക്ടർ അഭിഷേക് പല്ലവിയും ഒരു കള്ളനും തമ്മിലുള്ള സംഭാഷണ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.. മോഷ്ടിച്ച ശേഷം നിനക്ക് എന്താണ് തോന്നുക..

അത് കേട്ടപ്പോൾ കള്ളൻ മറുപടി പറയുകയാണ് സാർ എനിക്ക് കുറ്റബോധമാണ് തോന്നുക എന്നുള്ളത്.. അപ്പോൾ സാർ വീണ്ടും ചോദിക്കുന്നുണ്ട് ആ പണം നീ എന്താണ് ചെയ്യുന്നത് എന്ന്.. ഞാൻ പാവപ്പെട്ട ആളുകൾക്ക് വിതരണം ചെയ്തുകൊടുക്കും സാറേ.. നിഷ്കളങ്കമായ ഈ കള്ളന്റെ മറുപടി കേട്ട് പോലീസ് ഉദ്യോഗസ്ഥർ ചിരിക്കുകയാണ് ചെയ്യുന്നത്..

മോഷ്ടിച്ചു കഴിഞ്ഞാൽ തനിക്ക് കുറ്റബോധം തോന്നും എന്നും കാരണം ആ മോഷണം തെറ്റായ ഒരു കാര്യമാണ് എന്നുള്ളത് അറിയാമെന്നും ആ യുവാവ് പറയുന്നു.. ഒരു വീട്ടിൽ നിന്ന് 10000 രൂപയാണ് അവസാനമായി കള്ളൻ മോഷ്ടിച്ചത്.. ഈ പണം ഞാൻ പാവങ്ങൾക്ക് നൽകി അതുപോലെ അവർക്ക് വസ്ത്രങ്ങളും വാങ്ങി നൽകിയെന്ന് കള്ളൻ പറഞ്ഞു..

ഈ വീഡിയോ കണ്ടാൽ ആർക്കും ചിരി വരും.. കള്ളന്മാരായാൽ സത്യസന്ധത വേണം അതുപോലെ ഈ വീഡിയോ കണ്ടാൽ എല്ലാവരും പറയും നന്മയുള്ള കള്ളൻ എന്നുള്ളത്.. ചിലപ്പോൾ പലരും നല്ലവരായ ആളുകൾ ആയിരിക്കാം അവരുടെ സാഹചര്യങ്ങൾ കൊണ്ട് അല്ലെങ്കിൽ ദാരിദ്ര്യം കൊണ്ട് ഒക്കെ ആയിരിക്കും ഇത്തരത്തിൽ മോഷണം എന്നുള്ളത് ഒരു തൊഴിലായി എടുക്കുന്നത്.. പലർക്കും അവരുടെ ജീവിത സാഹചര്യങ്ങൾ കൊണ്ട് തന്നെയാണ് അവർ ഒരു കള്ളനായി മാറുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..