സ്നേഹനിധിയായ ഭർത്താവിനെ തെറ്റിദ്ധാരണയുടെ പേരിൽ ഭാര്യ ഒഴിവാക്കി നടന്നപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ…

ദേവിക്ക് മുന്നിൽ കണ്ണടച്ച് അവൾ പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു ഈശ്വരാ ഈ ആലോചനയെങ്കിലും നടത്തി തരണേ ഭഗവാനെ.. അവൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ തിരുമേനി പ്രസാദവുമായി അവളുടെ അടുത്തേക്ക് വന്നു.. അവൾ കണ്ണുകൾ തുറന്നു ആ പ്രസാദം കൈകൾ നീട്ടി വാങ്ങി തട്ടിലേക്ക് കാണിക്കയും ഇട്ട്.. അപ്പോഴൊക്കെ അവളുടെ കണ്ണുകൾ എന്തെന്നില്ലാതെ അറിയാതെ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.. കണ്ണുകൾ നിറഞ്ഞിട്ടുണ്ടല്ലോ കുട്ടി ചേച്ചിയെ കാണാൻ ഇന്ന് വരുന്നുണ്ടല്ലേ ആളുകൾ എന്തായാലും എല്ലാം ശരിയാകും.. ദേവിയെ മനസ്സറിഞ്ഞ് വിളിച്ച് പ്രാർത്ഥിച്ചോളൂ..

തിരുമേനി ആ കാര്യം എന്നോട് പറഞ്ഞപ്പോൾ മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു.. ദേവിയെ വിളിക്കാത്ത ഒരു നിമിഷം അല്ലെങ്കിൽ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല.. ചേച്ചിക്ക് വേണ്ടി ഇനിയും നടത്താത്ത യാതൊരുവിധ വഴിപാടുകളും ഇല്ല.. എൻറെ പ്രാർത്ഥന മാത്രം ദേവി കേൾക്കുന്നില്ല..

എത്രയെത്ര ആലോചനകളാണ് ചേച്ചിക്ക് വന്നത് ഒന്നും ശരിയാകുന്നില്ല.. ഒരു കാൽ ഇല്ലാത്ത ചേച്ചിയെ കല്യാണം കഴിക്കാൻ ആർക്കും തന്നെ താല്പര്യമില്ല.. തന്നെക്കാൾ 7 വയസ്സിന് മൂത്തതാണ് തൻറെ ചേച്ചി.. പത്താം ക്ലാസിൽ പഠിക്കുമ്പോൾ അവിടെ നടന്ന ഒരു അപകടത്തിൽ എനിക്ക് നഷ്ടപ്പെടുകയാണ്.. കൃത്രിമ കാലുകൾ കൊണ്ട് ആയിരുന്നു പിന്നീടുള്ള ജീവിതം മുഴുവൻ . തളർന്നു പോകുന്ന ചേച്ചിയെ പഴയപോലെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ വീട്ടുകാർ ഒരുപാട് ശ്രമിച്ചിരുന്നു..

അന്ന് നിർത്തിയതാണ് അവളുടെ വിദ്യാഭ്യാസമെല്ലാം.. ഇതെങ്കിലും ഒന്ന് ശരിയായാൽ മതിയായിരുന്നു അവർ മനസ്സിൽ പറഞ്ഞു.. ഒപ്പം ഉണ്ടായിരുന്ന ആളുകളുടെ എല്ലാം വിവാഹം കഴിഞ്ഞ് രണ്ടുമൂന്നു കുട്ടികളായി.. അതെല്ലാം കാണുമ്പോൾ ചേച്ചിക്ക് വല്ലാതെ വിഷമം തോന്നാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….