പ്രമേഹ നിയന്ത്രിക്കാൻ ഭക്ഷണം അറിയേണ്ടതെല്ലാം. ഇൻസുലിൻ എടുക്കുന്നവർ സൂക്ഷിക്കുക

പ്രമേഹവും ഭക്ഷണവും തമ്മിലുള്ള ബന്ധം എന്താണ് അതായത് നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് ആണ് പ്രമേഹ രോഗം എന്ന് പറയുന്നത് അതുകൊണ്ടുതന്നെ ഭക്ഷണ കാര്യത്തിൽ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഷുഗർ അളവ് ഗ്ലൂക്കോസിന്റെ അളവ് വളരെ കുറഞ്ഞിട്ടുള്ള ഭക്ഷണമാണ് ഷുഗർ രോഗം ഉള്ള വ്യക്തികൾ കൂടുതലായിട്ട് കഴിക്കേണ്ടത് എന്ന് പറയേണ്ടത് എന്നാൽ പലപ്പോഴും ഇത്തരത്തിൽ ഷുഗറിന് മരുന്ന് കഴിക്കുന്ന ആളുകൾ ആണ് എന്ന് ഉണ്ടെങ്കിൽ അവർ ഭക്ഷണത്തിൽ ഷുഗർ കൂടുതലായിട്ട് കഴിക്കാനുള്ള സാധ്യത ഉണ്ട് കാരണം അവർക്ക് പലപ്പോഴും ഇത്തരത്തിൽ മരുന്ന് കഴിക്കുന്നത് കൊണ്ട് തന്നെ.

അവർക്ക് ശരീരത്തിൽ അഥവാ ബ്ലഡിൽ ഷുഗറിന്റെ അളവ് കുറയുന്നതിനും ആ കുറയുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ തളർച്ച ഒക്കെ ഒഴിവാക്കുന്നതിന് വേണ്ടിയിട്ട് ഷുഗർ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്ന ആളുകൾ ആണ് നമ്മളിൽ ഭൂരിഭാഗം ഉള്ള ആളുകളും യഥാർത്ഥത്തിൽ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ മരുന്നിനും അതുപോലെതന്നെ ഇത്തരത്തിലുള്ള ഭക്ഷണത്തിനും ഒക്കെ ഇടയിൽ പെട്ട് കിടക്കുക ആണ് നമ്മുടെ ഇടയിൽ ഭൂരിഭാഗം ആളുകളും എന്ന് പറയാൻ. അല്ലെങ്കിൽ ഷുഗർ രോഗികൾ എന്ന് പറയാൻ. അപ്പോൾ പ്രമേഹരോഗികൾ എടുക്കേണ്ട ഡയറ്റിനെ പറ്റിയും.

വേണ്ട ചികിത്സ അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ പറ്റിയൊക്കെ മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ ആദ്യം എന്താണ് പ്രമേഹം എന്നതിനെപറ്റി വളരെ വ്യക്തമായിട്ട് അറിഞ്ഞിരിക്കണം അപ്പോൾ പ്രമേഹം എന്ന് പറയുമ്പോൾ പ്രധാനമായിട്ടും തരത്തിൽ ആണ് ഉള്ളത് എന്നാണ് ടൈപ്പ് വൺ പ്രമേഹം എന്നുള്ളത്. അപ്പോൾ ടൈപ്പ് വൺ പ്രമേഹം എന്ന് പറയുമ്പോൾ അതിലാണ് ഇൻസുലിന്റെ കുറവ് വരുന്നത് അവർക്ക് ആണ് ഇൻസുലിൻ എടുക്കേണ്ടത് ആയിട്ട് ഉള്ള ആവശ്യം വരുന്നത് വേറെ മരുന്നുകൾ ഒന്നും കഴിച്ചിട്ട് കാര്യമില്ല കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.