പോലീസ് മാസ് കാണിച്ച ഒരു കേസ്

നാഗ്പൂരിൽ ഒരിടത്ത് മോയിഗാ എന്ന പേര് ഉള്ള ഒരു 23 വയസ്സായ പെൺകുട്ടി താമസിച്ചിരുന്നു അവൾക്ക് വുമൺസ് എൻജിനീയറിങ് കോളേജിൽ ആയിരുന്നു പഠിച്ചിരുന്നത് അവർ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു അതുകൊണ്ട് തന്നെ നന്നായി പഠിച്ച് അച്ഛനെയും അമ്മയും ഒക്കെ നന്നായി നോക്കണം എന്നത് ആയിരുന്നു അവരുടെ ആഗ്രഹം അതുകൊണ്ട് നന്നായി പഠിക്കുകയും ചെയ്യുമായിരുന്നു അവളുടെ വീട് വളരെ ദൂരെ ആയതുകൊണ്ട് തന്നെ അവൾ കോളേജിന് അടുത്തുള്ള ഹോസ്റ്റലിൽ നിന്ന് ആയിരുന്നു പഠിച്ചത് എന്നും കോളേജിലേക്ക് രാവിലെ പോകുമ്പോഴും കോളേജ് വൈകിട്ട് വരുമ്പോഴും.

അവൾ അമ്മയെ വിളിച്ച് സംസാരിക്കുമായിരുന്നു അങ്ങനെയായിരുന്നു അവളുടെ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നു 2011 മാർച്ച് 11ആം തീയതി അവൾ രാവിലെ കോളേജിലേക്ക് പോവുക ആയിരുന്നു കോളേജിക്ക് വേണ്ടി രാവിലെ 10:00 ഒക്കെ ആകുമ്പോഴേക്കും അവൾ ഇറങ്ങി അവൾ റോഡിലൂടെ നടന്ന കോളേജിലേക്ക് പോകുക ആയിരുന്നു ഒപ്പം അവൾ അവളുടെ അമ്മയെയും ഫോണിൽ വിളിച്ച് സംസാരിച്ചുകൊണ്ട് ആണ് പോയത് അപ്പോൾ ആ സമയത്ത് അവളുടെ പിന്നിലൂടെ മൂന്ന് ചെറുപ്പക്കാർ വരികയാണ്. അവർ മൂന്നുപേരും മാസ്ക് ധരിച്ചിട്ട് ആണ് വന്നിരുന്നത്.

അവർ അവളെ ഫോളോ ചെയ്ത് ആണ് വന്നിരുന്നത് അങ്ങനെ വരും അവളുടെ പിന്നാലെ വരികയും അതിലേറ്റവും പിന്നിലിരിക്കുന്ന ആൾ അവളുടെ അടുത്ത് എത്തി റോഡിലേക്ക് ഇറങ്ങിയ അവളുടെ അടുത്തേക്ക് വന്നു അവളുടെ മുതുകിൽ തുരുതുര കത്തികൊണ്ട് കുത്തുകയായിരുന്നു അവൾ വളരെ ഉറക്കെ നിലവിളിച്ചു കൊണ്ടിരുന്നു എന്നിട്ടും അയാൾ നിർത്തുന്നില്ല അയാൾ വീണ്ടും വീണ്ടും അവൾ ഒരുപാട് കുത്തി അവസാനം അവർ കുത്തിയ കത്തി അവളുടെ മേലെ തന്നെ വെച്ച് അവർ വണ്ടി കയറി പോയി. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങളെ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.