കൈകൾക്ക് ഉണ്ടാകുന്ന തരിപ്പ് അതുപോലെതന്നെ മരവിപ്പ് എന്നിവ മാറുന്നതിന് വേണ്ടിയിട്ട് ഓപ്പറേഷൻ കൂടാതെ തന്നെ നമുക്ക് മാറ്റാം

നമ്മുടെ കൈയിലെ ഉള്ളംകൈയിൽ ഉണ്ടാകുന്ന തരിപ്പ് അതുപോലെതന്നെ മരവിപ്പ് അസഹ്യമായിട്ടുള്ള കടച്ചിൽ വേദന തുടങ്ങിയ പ്രശ്നങ്ങളൊക്കെ ചിലപ്പോൾ രാത്രികാലങ്ങളിൽ ഒക്കെ ആകുമ്പോൾ ഇത് വളരെ അസഹനീയം ആയിട്ടുള്ള കടച്ചൽ ആയിട്ട് മാറുന്നു അല്ലെങ്കിൽ പകൽ സമയങ്ങളിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇത് കൂടുന്നു. അപ്പോൾ ഇത്തരത്തിലുള്ള ലക്ഷണങ്ങളൊക്കെ കണ്ടുവരുന്ന ഒരു അസുഖത്തെ പറ്റിയാണ് നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് അപ്പോൾ ഇതിനെ പറയുന്ന പേര് ആണ് കാർപ്പി ടണൽ സിൻഡ്രം എന്ന് ഉള്ളത്. അപ്പൊ ഇത് പ്രധാനമായിട്ടും.

കയ്യിലെ ഉള്ളംകൈയിലെ ആണ് ഉള്ളത് അതായത് നമുക്കറിയാം നമ്മുടെ കയ്യിലേക്ക് പ്രധാനമായിട്ടും മൂന്ന് നാഡികളാണ് ഉള്ളത് അപ്പോൾ ഇതിലെ മിഡിൽ ആയിട്ടുള്ള ഒന്ന് റേഡിയൽ നെർവ് പിന്നെ മിഡിൽ നർവ് എന്നൊക്കെ പറയുന്നത് അപ്പോൾ ഇതിൽ ആ ഒരു മിഡിൽ എന്ന് ഉള്ളത് പോകുന്നത് നമ്മുടെ കയ്യിന്റെ ഉള്ളിലൂടെ പോയിട്ട് ഇവിടെ എത്തുമ്പോൾ ഇവിടെ ഒരു ടണൽ പോലെയുള്ള ഒരു ഭാഗമുണ്ട് ഒരു ഭാഗത്ത് കടന്നുപോകുമ്പോൾ ഉണ്ടാകുന്ന.

ആ ഒരു കംപ്രഷൻ ഒരു ഭാഗത്ത് കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ഒരു ടൈറ്റനസ് ഒക്കെ മൂലം നമുക്ക് അനുഭവപ്പെടുന്ന പ്രശ്നങ്ങൾ ആണ് ഈ ഒരു പറയുന്ന സിൻഡ്രം എന്ന് പറയുന്ന ഈ ഒരു പ്രശ്നമെന്ന്. അപ്പോൾ കഴിഞ്ഞ ഞരമ്പുമായി ബന്ധപ്പെട്ട പലതരത്തിലുള്ള പ്രശ്നങ്ങളുണ്ട് പലതരത്തിലുള്ള സിൻഡ്രംസ് ഉണ്ട് എന്നത് നമുക്ക് അറിയാം അപ്പോൾ ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഞരമ്പുകൾ ഒക്കെ ആയി ബന്ധപ്പെട്ടതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു അസുഖം ഒരു സിൻഡ്രം തന്നെയാണ് ഈ ഒരു കാർപ്പി ടണൽ സിൻഡ്രം എന്ന് ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.