നിങ്ങൾക്ക് വെരിക്കോസ് മെയിൻ എന്ന അസുഖം ഉണ്ട് എന്ന് നിങ്ങൾക്ക് തിരിച്ചറിയാം ഈ 6 ലക്ഷണങ്ങളിലൂടെ

വെരിക്കോസ് വെയിൻ ഓപ്പറേഷൻ വേണ്ടി തയ്യാറെടുക്കുന്ന ആളുകൾക്ക് വേണ്ടിയിട്ട് ശ്രദ്ധിക്കാനുള്ള അത് ഓപ്പറേഷൻ വേണ്ടി നോക്കുന്ന ആളുകൾക്ക് വേണ്ടിയിട്ട് ഉള്ള ഒരു വീഡിയോ ആണ് അപ്പോൾ പ്രധാനമായിട്ടും വെരിക്കോസ് വെയിൻ എന്നുപറയുന്ന ഒരു അസുഖത്തിന്റേത് ആയിട്ട് ഉള്ള ഒരു ആറ് ലക്ഷണങ്ങളുണ്ട് മാത്രമല്ല അത് അല്ലാത്തത് ആയിട്ടുള്ളത് ആയിട്ടുള്ള 6 സിംറ്റംസ് ഉണ്ട് അപ്പോൾ പ്രധാനമായും കാണിക്കുന്ന ആറ്സ് എന്ന് പറയുന്നത് ഒരുപാട് നേരം നിൽക്കുമ്പോൾ ഉള്ള കാല് വേദന എടുക്കുന്നത്.

കുറെ നേരം നിൽക്കുമ്പോൾ ഉണ്ടാകുന്ന കാലിൽ നീര് വരുന്ന ഒരു പ്രശ്നം അതുപോലെതന്നെ കാലിന് ഉണ്ടാകുന്ന തൊലിക്ക് പുറത്ത് ഉണ്ടാവുന്ന കറുത്ത നിറം ചൊറിച്ചിൽ തുടങ്ങിയിട്ടുള്ള പ്രശ്നങ്ങൾ അതുപോലെതന്നെ ബ്ലഡ് ബ്ലീഡിങ് ഉണ്ടാവുക അതുപോലെ തന്നെ പ്രണയങ്ങൾ ഉണ്ടാവുക വേണം പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാവുക തന്നെ അത് വീണ്ടും വീണ്ടും വരുന്ന പ്രശ്നങ്ങൾ ഉണ്ടാവുക അപ്പോൾ ഇതൊക്കെയാണ് ടിപ്പിക്കൽ ആയിട്ട് ഉള്ള ലക്ഷണങ്ങൾ എന്ന് പറയുന്നത് വെരിക്കോസ് വെയിനിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത്. ഇത് കൂടാതെ തന്നെ ഉണ്ടാകുന്ന ചില വേദനകൾ സ്റ്റെപ്പ് ഒക്കെ കയറാൻ വേണ്ടിയിട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട്.

അതുപോലെതന്നെ മുട്ട് മറക്കാൻ വേണ്ടി ഉള്ള ബുദ്ധിമുട്ട് അതുപോലെതന്നെ ഉണ്ടാകുന്ന കാലുവേദന തുടങ്ങിയ പ്രശ്നങ്ങളൊക്കെ രാത്രി കിടക്കുമ്പോൾ ഈ കാലുവേദന എന്ന് പറയുന്നത് വളരെയധികം ആയിട്ട് കൂടുന്നു അതുപോലെതന്നെ ഉണ്ടാകുന്ന നടുവേദന തുടക്കത്തിലെ സ്റ്റെപ്പുകൾ ആദ്യത്തെ സ്റ്റെപ്പുകൾ വയ്ക്കാൻ വേണ്ടി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറച്ചു നടന്നു കഴിഞ്ഞാൽ വേദന മാറുന്നു. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.