മകളെ കാണാതെ ആയപ്പോൾ ഡോക്ടറുടെ മുറിയിൽ എത്തിയ അച്ഛൻ കണ്ട കാഴ്ച

ഉത്തർപ്രദേശിലെ ഖരാക്പൂർ എന്ന് പറയുന്ന ഒരു സ്ഥലത്ത് ഡോക്ടർ ധർമ്മേന്ദ്രപ്രസാദ് എന്ന് പറയുന്ന ഒരു വ്യക്തിയുണ്ടായിരുന്നു അദ്ദേഹം നല്ല ഒരു സർജൻ ആയിരുന്നു നല്ല ഒരു ഡോക്ടർ ആയിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് ധാരാളം പേഷ്യൻസ് ഒക്കെ വന്നിരുന്നു അതുകൊണ്ട് അദ്ദേഹത്തിന് ധാരാളം വരുമാനവും ഉണ്ടായിരുന്നു അയാൾക്ക് ഭാര്യയും മക്കളും ഒക്കെ തന്നെ ഉണ്ട് ഭാര്യയുടെ പേര് ഉഷ അതുപോലെതന്നെ അദ്ദേഹത്തിൽ രണ്ട് മക്കളാണ് ഉള്ളത് ഒരു ദിവസം അയാളുടെ ഹോസ്പിറ്റലിലേക്ക് അതി സുന്ദരി ആയിട്ടുള്ള ഒരു പെൺകുട്ടി വന്നു അവളുടെ പേര് രാജേശ്വരി എന്നാണ് 21 വയസ്സ് ആണ്.

അവൾക്ക് അവൾ അവളുടെ അച്ഛനെ അസുഖം ആയതിനെ തുടർന്ന് ആ ഒരു ഹോസ്പിറ്റലിലേക്ക് വന്നത് അങ്ങനെ അവൾ അച്ഛനെ അവിടെ അഡ്മിറ്റ് ആക്കി അവളെ കണ്ടപ്പോൾ ഈ ഡോക്ടർക്ക് ഒരു ആഗ്രഹം അവളോട് ഒരു പ്രത്യേക ഇഷ്ടം തോന്നാൻ തുടങ്ങി അയാൾക്ക് അവളുടെ ശരീരത്തോട് ആയിരുന്നു താല്പര്യം. അങ്ങനെയിരിക്കെ ഒരു ദിവസം അവളെ അയാൾ അദ്ദേഹത്തിൻറെ റൂമിലേക്ക് വിളിപ്പിച്ചു അച്ഛനെ ഇപ്പോൾ പ്രശ്നം ഒന്നുംതന്നെയില്ല ഒരു ഓപ്പറേഷനിലൂടെ തന്നെ എല്ലാ മാറ്റാൻ വേണ്ടി സാധിക്കും എന്നത് ആണ് അയാൾ അവളോട് പറഞ്ഞത്. അത് കഴിഞ്ഞാൽ വീട്ടിലേക്ക് പോകാം.

എന്നൊക്കെ പറഞ്ഞു അത് കഴിഞ്ഞിട്ട് അവർ വീണ്ടും ഒരുപാട് ഒരുപാട് സംസാരിച്ചു സംസാരിക്കാൻ അവൾക്ക് മനസ്സിലായി ഡോക്ടർക്ക് തന്നോട് ഒരു ഇഷ്ടമുണ്ട് എന്ന് ഡോക്ടർ കാണാൻ വളരെയധികം സുന്ദരനാണ് മാത്രമല്ല ധാരാളം പണവും ഉണ്ട് എന്നാലും തന്നെക്കാളും വളരെയധികം പ്രായം കൂടുതലാണ് എന്നാലും അവൾ അതൊന്നും കാര്യമാക്കിയില്ല അങ്ങനെ അവർ പരസ്പരം നമ്പറുകൾ കൈമാറി അങ്ങനെ അവരുടെ ബന്ധം ആരംഭിച്ചു വെറും മൂന്നുദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ട അച്ഛനെ പത്തു ദിവസം കിടത്തിയാണ് അയാൾ വിട്ടത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.