നിങ്ങൾ ഒരിക്കലും ഈ നാല് വസ്തുക്കൾ അടുക്കളയിൽ വയ്ക്കരുത് വീട്ടിലെ സ്ത്രീകളുടെ ആയുസ്സ് കുറയും, വലിയ ദോഷമാണ് ഇത്

ആ വീഡിയോ ഹൃദയഭാഗമാണ് ആ വീടിൻറെ അടുക്കള എന്ന് പറയുന്നത് വാസ്തുപ്രകാരം നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ പൂജാമുറിയോളം തന്നെ സ്ഥാനവും പ്രാധാന്യവും ഉള്ള ഒന്ന് ആണ് ഒരു വീടിന് അടുക്കളൊരു വീടിൻറെ അടുക്കള എന്ന ഉള്ളത് വാസ്തുപരമായി വളരെ തെറ്റായ സ്ഥാനത്താണ് ഉള്ളത് എന്ന് ഉണ്ടെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ദോഷങ്ങൾ ഉണ്ടെങ്കിൽ അടുക്കളയിൽ വസ്തുക്കൾ ഒക്കെ സ്ഥാനം തെറ്റാണ് ഇരിക്കുന്നത്.

എങ്കിൽ നെഗറ്റീവ് എനർജി നൽകുന്ന തരത്തിലുള്ള വസ്തുക്കൾ ഒക്കെ അടുക്കളയിൽ ഉണ്ട് ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ അടുക്കളയിൽ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അത് ആ ഒരു വീട്ടിലെ സ്ത്രീകളെ വളരെയധികം ദോഷമായി അവരുടെ ജീവിതം തന്നെ ഭീഷണിയായി ദോഷമായി ഒക്കെ തന്നെ മാറുന്നത് ആണ്. അവിടെ ജീവിതത്തിൽ വിഷമവും ദുഃഖവും ഒക്കെ ഒഴിഞ്ഞ നാളുകൾ ഉണ്ടാവുകയില്ല എന്നതാണ് ദുഃഖവും ദുരിതവും അലട്ടലും ഒരുപാട് കഷ്ടപ്പാടും ദുർമരണങ്ങളും ദുരിതങ്ങളും ഒക്കെ ആണ് ആ ഒരു അടുക്കള വഴി ഒരു സ്ത്രീകളെ നേരിടാൻ വേണ്ടി ഒരു സ്ത്രീകളെ ബാധിക്കാൻ വേണ്ടി പോകുന്നത് എന്ന് പറയുന്നത്.

അപ്പോൾ ഇന്നത്തെ ഒരു വീഡിയോയിൽ നമ്മൾ പ്രധാനമായിട്ടും പറയുന്നത് ഇത്തരം കാര്യങ്ങളെപ്പറ്റി തന്നെയാണ്. അപ്പോൾ ഈ ഒരു വീഡിയോ കാണുന്ന ആളുകളോട് എനിക്ക് ഉള്ള ഒരു അപേക്ഷ ഇതാണ് ഈ വീഡിയോ കാണുന്ന സ്ത്രീകൾ പെൺകുട്ടികൾ അമ്മമാർ അവരോടുള്ള ഒരു അപേക്ഷ എന്ന് പറയുന്നതാണ് ഒരിക്കലും ഞാൻ ഈ വീഡിയോയിൽ പറയുന്ന മൂന്ന് നാല് കാര്യങ്ങൾ ഒരിക്കലും നിങ്ങൾ നിങ്ങളുടെ അടുക്കളയിൽ വയ്ക്കരുത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.