ഹോട്ടൽ റൂമിൽ വെച്ച് നടന്ന ഞെട്ടിക്കുന്ന ഒരു കൊലപാതകം

2008 സെപ്റ്റംബർ നാലാം തീയതി ഡയമണ്ട് എന്ന് പേരുള്ള ഒരു ഹോട്ടലിൽ അവർ റൂമുകൾ ഒക്കെ ക്ലീൻ ബോയ്സിനെ കൊണ്ട് ക്ലീൻ ചെയ്യിപ്പിക്കാൻ വേണ്ടിയിട്ട് മാനേജർ പറഞ്ഞു അങ്ങനെ രണ്ട് ക്ലീൻ ബോയ്സ് കൂടിയിട്ട് റൂമുകൾ ഒക്കെ ക്ലീൻ ചെയ്യുകയായിരുന്നു അങ്ങനെ അവർ ഒരു റൂം ക്ലീൻ ചെയ്യുന്നതിനിടയിൽ കട്ടിൽ നീക്കി ക്ലീൻ ചെയ്യാൻ വേണ്ടി ശ്രമിച്ചു അവർ രണ്ടുപേരും എത്ര പരിശ്രമിച്ചത് അവിടെനിന്ന് അവർക്ക് നിൽക്കാൻ വേണ്ടി സാധിക്കുന്നുണ്ടായിരുന്നില്ല.

സാധാരണ ഹോട്ടലുകളിൽ ഒക്കെയാണ് എന്ന് ഉണ്ടെങ്കിൽ ഇതുപോലെതന്നെ കട്ടിൽ നിൽക്കാൻ പറ്റാത്ത രീതിയിൽ ആയിരിക്കും ഹോട്ടലുകളിൽ അറേഞ്ച് ചെയ്യുക എന്നാൽ ഇവിടെ നേരെ തിരിച്ച് ആണ് പക്ഷേ ഇവർ രണ്ടുപേരും എത്ര ശ്രമിച്ചിട്ടും കട്ടിൽ നിൽക്കാൻ വേണ്ടി സാധിക്കാത്തതുകൊണ്ട് അവർ വേഗം ആ ഒരു കാര്യം മാനേജറെ അറിയിച്ചു താഴെയുള്ള മറ്റ് ആളുകളെയും ജോലിക്കാരെയും ഒക്കെ വിളിച്ചു കൊണ്ടുവന്ന അവരുടെ സഹായത്തോടുകൂടി ഇവർ കട്ടിൽ നിൽക്കുമ്പോൾ കണ്ടത് പുറത്തുവന്നത് ഒരു സ്ത്രീയുടെ തല ആണ് കട്ടിലിൽ നിന്ന് പുറത്തുവന്നത്.

അത് കണ്ട പാടെ അവർ വേഗം തന്നെ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി വേഗം തന്നെ അവർ ഡോർ അടച്ചു പോലീസിനെ വിവരം അറിയിച്ചു അങ്ങനെ പോലീസുകാർ പിന്നീട് ആ ഒരു ഹോട്ടലിൽ എത്തി കട്ടിൽ നീക്കിയപ്പോൾ അവർക്ക് കാണാൻ വേണ്ടി സാധിച്ച ഒരു സ്ത്രീയുടെ ജഡമാണ് പൂർണ നഗ്ന ആയിട്ട് ആയിരുന്നു ആ ഒരു ജഡം അവിടെ കിടന്നിരുന്നു രണ്ടു ദിവസത്തെ പഴക്കവും അതിന് ഉണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.