വെരിക്കോസ് വെയിൻ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം ഇതാണ്

പലപ്പോഴും നമ്മൾ പല ആളുകളുടെയും കാലിൽ കാണുന്നത് ആണ് ആ കാലിലെ ഞരമ്പുകൾ ഒക്കെ ആകെ വീർത്ത് തടിച്ച് ഒക്കെ നിൽക്കുന്ന ഒരു അവസ്ഥ നമ്മൾ പലപ്പോഴും കാണുന്ന ഒരു പ്രശ്നമാണ് ഇത്തരത്തിലുള്ള ഇങ്ങനെ ഉണ്ടാകുന്നതിനുള്ള കാരണം എന്ന് പറയുന്നത് ആണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് അപ്പോൾ, പലപ്പോഴും പല ആളുകൾക്കും ഈ ഒരു പ്രശ്നമെന്നത് വളരെയധികം ആയിട്ട് കൂടി മറ്റേ വലിയ ഒരു കണ്ടീഷൻ ഒക്കെ ആയിട്ട് മാറുന്നത് നമ്മൾ കാണാറുണ്ട്.

നമുക്ക് ഇന്ന് എന്തുകൊണ്ടാണ് വെരിക്കോസ് വെയിൻ ഉണ്ടാകുന്നത് അല്ലെങ്കിൽ അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് തുടങ്ങിയ പ്രശ്നങ്ങളെ പറ്റി ഒക്കെ നമുക്ക് ഇന്ന് ഡിസ്കസ് ചെയ്യാം അപ്പോൾ നമ്മൾ കൂടുതൽ പല ആളുകളും ആയിട്ട് കാണുന്ന പ്രശ്നമാണ് കാലിൽ ഇത്തരത്തിൽ ഞരമ്പുകൾ ഒക്കെ വളരെയധികം തടിച്ച് വീർത്ത് നിൽക്കുന്ന ഒരു അവസ്ഥ എന്ന് ഉള്ളത്. അപ്പോൾ ഇത്തരത്തിലുള്ള ഒരു അവസ്ഥയെ അതായത് തടിച്ച് വീർത്ത പലപ്പോഴും സ്ഥാനം തെറ്റിയിട്ട് ഒക്കെ നിൽക്കുന്ന കണ്ടീഷൻ ഒക്കെ കാണാറുണ്ട്.

അപ്പോൾ അതിനെ ആണ് നമ്മൾ വെരിക്കോസ് വെയിൻ എന്ന് പറയുന്നത് അപ്പോൾ ഇത്തരത്തിൽ വെരിക്കോസ് വെയിൻ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അതിൽ നമ്മുടെ കാലിൻറെ ഞരമ്പുകൾ ആ ഞരമ്പുകൾ അവയ്ക്ക് ഉള്ള ആ ഒരു കണ്ടീഷൻ അല്ലെങ്കിൽ കഴിവ് ഒക്കെ നഷ്ടപ്പെടുകയും അശുദ്ധ രക്തം ഒക്കെ വന്ന് നിറഞ്ഞു നിൽക്കുന്ന ഒരു അവസ്ഥ ആണ് വെരിക്കോസ് വെയിൻ എന്ന് പറയുന്ന അവസ്ഥ. പലപ്പോഴും ഈ കണ്ടീഷൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ മറ്റൊരു പല ഭാഗങ്ങളും ഉണ്ടാകാറുണ്ട് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.