പെൺകുട്ടിയുടെ അടുത്തേക്ക് രാത്രി 2:00 മണിക്ക് കൂടെ കിടക്കാൻ എന്ന് പറഞ്ഞ് ചെന്ന് മാമൻ പിന്നീട് സംഭവിച്ചത്

വെസ്റ്റ് ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു സംഭവമാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ആ ഗ്രാമത്തിലാണ് പെൺകുട്ടികൾ ഒന്നിച്ച് താമസിക്കുന്നുണ്ട് ഒരു ഇരുപത്തിരണ്ടും അതുപോലെതന്നെ 23 വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളാണ് അവർ ഒന്നിച്ച് താമസിക്കുന്ന അവർക്ക് അച്ഛനും അമ്മയും ഒന്നും തന്നെ ഇല്ല രണ്ടുപേരും അനാഥനാണ് അതിൽ ഒരു പെൺകുട്ടിക്ക് ഉള്ളത് ഒരു മാമനും അമ്മാമനും ആയി ബന്ധപ്പെട്ടിട്ടുള്ള ബന്ധുക്കളും ഒക്കെ തന്നെ ആണ്.

എന്നാൽ അവരൊന്നും ഇവരുടെ അടുത്ത് അല്ല താമസിക്കുന്നത് അവരുമായിട്ട് ബന്ധമൊന്നുമില്ല അവർ വേറെ നാട്ടിലാണ് താമസിക്കുന്നത് പിന്നെ മറ്റേ ഒരു പെൺകുട്ടിക്ക് ഉള്ളത് ഒരു മുത്തശ്ശി ആണ് ആ മുത്തശ്ശി എന്ന് പറയുന്നത് ഇവർ താമസിക്കുന്ന വീടിൻറെ രണ്ടു വീട് അപ്പുറമാണ് ആ മുത്തശ്ശി താമസിക്കുന്നത്. ഈ രണ്ടു പെൺകുട്ടികൾ എന്ന് പറയുന്നത് കോളേജിൽ മുതൽ തന്നെ ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു അതിനു ശേഷം അവർ ഇപ്പോൾ ഒന്നിച്ച് ആണ് ജോലി ചെയ്യുന്നതും ഒന്നിച്ച് ആണ് താമസിക്കുന്നതും.

ഒക്കെ തന്നെ. അങ്ങനെയിരിക്കുകയാണ് 2022 ഒക്ടോബർ 25 ആം തീയതി പാതിരാത്രി ഏകദേശം രണ്ടു മണി ഒക്കെ ആകുന്ന ഒരു സമയത്ത് ഇവരുടെ ഈ രണ്ട് പെൺകുട്ടികൾ ഒറ്റയ്ക്ക് താമസിക്കുന്ന ഈ ഒരു വീടിൻറെ വാതിൽക്കൽ ആരോ മുട്ടുന്ന ശബ്ദം കേൾക്കുന്നത്. സമയം രാത്രി 2:00 മണി ആണ്.

ഇവർ രണ്ട് പെൺകുട്ടികൾ മാത്രമാണ് അവിടെ താമസിക്കുന്നത് ആരാണെങ്കിലും ആ സമയത്ത് വാതിൽ തുറക്കാൻ മടി കാണിക്കും. എന്നാൽ കുറെ സമയമായി മുട്ട് കേൾക്കുമ്പോൾ അതിൽ ഒരു പെൺകുട്ടി ചോദിച്ചു ആരാണ് കതകിൽ മുട്ടുന്നത് എന്ന് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.