മരണവീടുകളിൽ പോയാൽ ഈ അഞ്ചു തെറ്റുകൾ ചെയ്യരുത് അത് നമുക്ക് വലിയ ദോഷമായി ബാധിക്കും

ഗരുഡ പുരാണ പ്രകാരം അതാണ് മരിച്ചേ കഴിഞ്ഞാൽ അയാൾ ആ മരിച്ച സമയം തൊട്ട് അയാളുടെ ശവസംസ്കാരം വരെയുള്ള ആ ഒരു സമയത്ത് അയാളുടെ ആത്മാവ് എന്ന് പറയുന്നത് ഒരു ചേട്ടത്തി ചുറ്റും ആയിട്ട് തന്നെ നിലനിൽക്കുന്നുണ്ടാവും ചുറ്റിതിരിഞ്ഞ് അവിടെ തന്നെ ഉണ്ടായിരിക്കും എന്നതാണ് പറയപ്പെടുന്നത് അതുപോലെതന്നെ ആണ് അമ്മ പുരിയിൽ നിന്ന് വരുന്ന കാല കിങ്കരന്മാരും അവരോടൊപ്പം തന്നെ അവരും മരണ സ്ഥലത്ത് അല്ലെങ്കിൽ ആ ഒരു ശവശരീരം നിൽക്കുന്ന സ്ഥലത്ത് ഒക്കെ തന്നെയായിട്ട്.

തിരിഞ്ഞ് നിൽക്കുന്നുണ്ടാകും അവിടെ വരുന്നവരെയും പോകുന്നവരെയും ഒക്കെ തന്നെ നന്നായി തന്നെ വീക്ഷിക്കുന്നു ഉണ്ടാകും എന്നൊക്കെ പറയുന്നത് അതുകൊണ്ടാണ് നമ്മൾ എപ്പോഴും പറയുന്ന ഒരു കാര്യം അതായത് നമ്മൾ ഒരു മരണ വീട്ടിൽ നമ്മൾ ചെയ്യേണ്ടത് ആയിട്ടുള്ള കാര്യങ്ങൾ അല്ലെങ്കിൽ നമ്മളോട് പറയുന്ന വാക്കുകൾ നമ്മൾ അവിടെ കാണിക്കുന്ന അടക്കമുള്ള എല്ലാ കാര്യങ്ങളും വളരെയധികം ശ്രദ്ധിച്ചു വേണം നമ്മൾ ചെയ്യാൻ വേണ്ടിയിട്ട് എന്ന് നമ്മൾ പറയുന്നതിന് കാര്യം ഇതാണ്. മരണവീട്ടിൽ നമ്മൾ പോകുന്ന സമയത്ത് നമ്മൾ ഒരു കാരണവശാലും.

ഈ പറയുന്ന ചില തെറ്റുകൾ നമ്മൾ ഒരിക്കലും തന്നെ ചെയ്യാൻ വേണ്ടി പാടുക ഇല്ല. അപ്പോൾ അത്തരത്തിൽ നമ്മൾ ചെയ്യാൻ പാടില്ലാത്ത ഒരു പത്തോളം കാര്യങ്ങളെ പറ്റി ഒക്കെ ആണ് ഞാൻ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ പറയാൻ വേണ്ടി പോകുന്നത്. അപ്പോൾ ഈ പറയുന്നത് തെറ്റുകൾ നമ്മൾ ഒരിക്കലും തന്നെ ഒരു മരണ വീട്ടിൽ പോയി കഴിഞ്ഞാൽ നമ്മൾ ചെയ്യരുത് അങ്ങനെ ചെയ്തു കഴിഞ്ഞാൽ അത് നമുക്ക് തന്നെ ദോഷമായിട്ട് ബാധിക്കുന്നതാണ് നമുക്ക് തന്നെ മരണ ദുഃഖ ഫലം കൊണ്ടു തരുന്നതാണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.

https://www.youtube.com/watch?v=nHhcufkAIOo