ഓരോ പെൺകുട്ടിയും നെഞ്ചിരിപ്പോടെ കേൾക്കേണ്ടത്

ഉത്തർപ്രദേശിലെ ആഗ്ര സിറ്റിയിലെ ഒരു ഗ്രാമത്തിൽ ഒരു സ്ഥലത്ത് പൂനം എന്ന പേരുള്ള ഒരു 19 വയസ്സുകാരി ആയിട്ടുള്ള പെൺകുട്ടി താമസിച്ചിരുന്നു. ഇന്ന് അവളുടെ കഥയാണ് നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്നത് ആ പെൺകുട്ടിയുടെ ജീവിതത്തിൽ നടന്ന ദുരന്തമാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത് ആ പെൺകുട്ടിയുടെ ജീവൻ തന്നെ നഷ്ടപ്പെടുത്തിയ ദുരന്തം. അവൾ അവളുടെ അച്ഛന്റെയും അമ്മയുടെയും കൂടെ ആയിരുന്നു താമസിച്ചിരുന്നത് അവരോടൊപ്പം താമസിച്ചാണ് പഠിച്ചുകൊണ്ടിരുന്നത് അങ്ങനെ ഇരിക്കെ ഒരു ദിവസം 2020ലെ ഒരു ദിവസം അവൾ പുലർച്ച ഒരു നാലുമണി ഒക്കെ ആയപ്പോൾ പൂരം എഴുന്നേറ്റ് യൂറിൻ പാസ് ചെയ്യാനാണ്.

എന്ന് പറഞ്ഞ് പുറത്തേക്ക് പോവുക ആണ് അവരുടെ വീട്ടിൽ പൂനത്തിന്റെ വീട്ടിലാണ് എന്ന് ഉണ്ടെങ്കിൽ ബാത്റൂമൊന്നും ഉണ്ടായിരുന്നില്ല അവർ പുറത്തുപോയി ആണ് കാര്യങ്ങളൊക്കെ സാധിച്ചിരുന്നത് അപ്പോൾ അങ്ങനെ അവൾ യൂറിൻ പാസ് ചെയ്യാൻ വേണ്ടി പുറത്ത് പോയി ഒരു അഞ്ചര സമയമൊക്കെ ആയപ്പോൾ പൂനത്തിന്റെ അമ്മ എഴുന്നേറ്റ് നോക്കുമ്പോൾ പൂനത്തേ കാണാനില്ല നാലുമണിക്ക് യൂറിൻ പാസ് ചെയ്യാൻ വേണ്ടി പോയ കുട്ടി ആണ് അങ്ങനെ അവർ പിന്നീട് എഴുന്നേറ്റ് നോക്കുമ്പോൾ അവളെ എവിടെയും കാണുന്നില്ല അങ്ങനെ അവളെ കാണാത്ത വാർത്ത നാട്ടിലൊക്കെ നാട്ടുകാരും.

ബന്ധുക്കളും ഒക്കെ കൂടിയിട്ട് അവളെ നോക്കി ഇനി പറമ്പിൽ എങ്ങാനും പോയി എന്തെങ്കിലും കടിച്ച ആരും അറിയാതെ കിടക്കുന്നുണ്ടോ എന്ന് ഒക്കെ അവരുടെ പേടി അങ്ങനെ അവർ അന്വേഷിച്ചു എന്ന് ഉണ്ടെങ്കിലും അവളെ കണ്ടുപിടിക്കാൻ വേണ്ടി സാധിച്ചില്ല അങ്ങനെ അവസാനം അവർ പോലീസിൽ കമ്പളയിൻഡ് കൊടുത്തു അപ്പോൾ അവളെ കാണാത്ത കാരണം അവർ അപ്പോൾ വിചാരിച്ചു ഒന്ന് അല്ലെങ്കിൽ അവിടെ ആരെങ്കിലും ചിലപ്പോൾ തട്ടിക്കൊണ്ട് പോയത് ആയിരിക്കാം അല്ലെങ്കിൽ അവൾ ആരുടെയെങ്കിലും കൂടെ ഓടിപ്പോയത് ആയിരിക്കാം എന്ന് അവർ ചിന്തിച്ചു കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.