വിയർപ്പുതുള്ളിയിൽ നിന്ന് കേസ് തെളിയിച്ച് പോലീസ് മാസ് കാണിച്ച ഒരു കൊലപാതകം

ബാംഗ്ലൂരിൽ നടന്ന ഒരു സംഭവത്തെ പറ്റിയാണ് ഇന്നത്തെ ഈ ഒരു വീഡിയോയിൽ നിങ്ങളുമായിട്ട് ഇവിടെ പങ്കുവയ്ക്കാൻ വേണ്ടി പോകുന്നത് അതായത് ബാംഗ്ലൂർ ഒരു സിറ്റിയിൽ ഒരു 36 വയസ്സ് കാരണമായിട്ട് ഉള്ള കിഷോർ എന്ന് പറയുന്ന ഒരു വ്യക്തി താമസിച്ചിരുന്നു അദ്ദേഹത്തിൻറെ അമ്മ ആണ് മണി വെങ്കിടേഷ് എന്ന് ഉള്ളത് അവരുടെ വയസ്സ് എന്ന് പറയുന്നത് 53 വയസ്സ് ആണ് ഈ അമ്മയും മകനും ഒന്നിച്ച് ഒരു വീട്ടിൽ ആണ് താമസിക്കുന്നത് ഈ മകൻ എന്ന് പറയേണ്ട അതായത് കിഷോർ ഒരു ഐടി കമ്പനിയിലാണ് വർക്ക് ചെയ്യുന്നത് അവർ രണ്ടുപേരും ഒന്നിച്ച് ആണ് താമസിക്കുന്നത്.

അങ്ങനെ എന്നും അവർ ഒന്നിച്ച് താമസിക്കുന്നത് പോലെ തന്നെ ആ ദിവസം അതായത് 2017 ഏപ്രിൽ മാസം അവർ വൈകിട്ട് തിരിച്ചു വന്നതിനുശേഷം രാത്രി ഭക്ഷണത്തിനുശേഷം രണ്ടുപേരും കിടക്കാൻ വേണ്ടി അവരവരുടെ മുറിയിലേക്ക് പോയി കിടന്ന് ഉറങ്ങുകയാണ് അങ്ങനെ നേരം എഴുന്നേറ്റ് നോക്കുമ്പോൾ മകൻ കീശൂർ വാതിൽ തുറക്കാൻ നോക്കുമ്പോൾ ആണ് അവരുടെ വാതിൽ പുറത്ത് ഉള്ളത് ആയിട്ട് അവനെ മനസ്സിലായത്.

അങ്ങനെ അവൻ ഒരുപാട് നേരം പരിശ്രമിച്ചു അതിലും ധാരാളം മുട്ടി വിളിക്കുകയും ഒക്കെ ചെയ്തു പക്ഷേ എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ അമ്മ മാത്രമേയുള്ളൂ വീട്ടിൽ അപ്പോൾ അതുകൊണ്ട് തന്നെ അവൻ അമ്മയുടെ പേരും അമ്മയെ വിളിച്ച് ഒരുപാട് നേരം വാതിലിൽ മുട്ടി തുറക്കാൻ വേണ്ടി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആരും തന്നെ വാതിൽ തുറന്നിരുന്നില്ല അമ്മയുടെ ഫോണിലേക്ക് വിളിച്ചു നോക്കി പക്ഷേ ആരും ഫോൺ എടുക്കുന്നില്ല കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങളെ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.