വയ്യാത്ത ഭർത്താവിനെ നോക്കാൻ പറ്റാതെ ഇട്ടേച്ചുപോയ ഭാര്യയ്ക്ക് വർഷങ്ങൾക്കു ശേഷം ലഭിച്ച പണി കണ്ടോ

സുരേഷേട്ടാ ഓട്ടോ വേഗം ആയിക്കോട്ടെ കുളിമുറിയുടെ വാതിൽക്കൽ നിന്ന് ഷീബ അകത്തേക്ക് വിളിച്ചുപറഞ്ഞു അകത്ത് തോർത്ത് കുടയുന്ന ശബ്ദം കേട്ടു കഴിഞ്ഞു എന്ന് അവൻ പറഞ്ഞു ഉള്ളിൽനിന്ന് ഇന്ന് ഓട്ടോ ഒരു 10 മിനിറ്റ് നേരത്തെ വന്നത് ആണ് സാരമില്ല നമ്മൾ സ്ഥിരം ആളുകൾ അല്ലേ ബാബു വെയിറ്റ് ചെയ്തോളൂ ടിവി കാണുക ആണോ മുറിയുടെ വാതിൽ ഒന്ന് അടച്ച് ഞാൻ ഒന്ന് പുറത്തേക്ക് കടക്കട്ടെ സുരേഷ് പറഞ്ഞതും ഷീബയുടെ വാതിൽ കൊളുത്തു വീഴുന്ന ശബ്ദം.

കേട്ടതും കുളിമുറിയുടെ വാതിൽ തുറന്ന് സുരേഷ് പുറത്തേക്ക് വന്നു ഒരു ഒറ്റമുണ്ട് മാത്രമായിരുന്നു തോർത്ത് മുണ്ട് കൊണ്ട് മാത്രം ആയിരുന്നു സുരേഷിന്റെ വേഷമെന്ന് പറയുന്നത്. കുളിമുറിയുടെ പടവിൽ കാല് തട്ടി വീഴാൻ പോയ അദ്ദേഹത്തെ അവൾ വേഗം വന്ന ഷോൾഡറിൽ പിടിച്ച് കട്ടിലിൽ അയാളെ ഇത് മറക്കാൻ പറ്റാത്ത വലതുകാൽ അയാൾ നിർത്തി പിടിച്ചിട്ട് ഉണ്ടായിരുന്നു തോർത്തുമുണ്ട് അവിടെ മാറ്റി ദിഗംബരനായി ഇരിക്കുന്ന അയാൾക്ക് വസ്ത്രം.

മാറാനും അടിവസ്ത്രങ്ങൾ അടക്കം എല്ലാം ധരിക്കാനും ഒക്കെ അവൾ അയാളെ സഹായിച്ചു. അങ്ങനെ അയാളെ നിവർത്തി നിർത്തി അയാളുടെ മുണ്ട് മുറുക്കി ഉടുപ്പിക്കുകയും പുതിയ ഷർട്ട് ധരിപ്പിക്കുകയും ചെയ്തു അങ്ങനെ അയാളുടെ മുടിയൊക്കെ ചീകി അവർ വാതിൽ തുറന്ന് പുറത്തേക്ക് വന്നു അത്ര ആകുമ്പോഴേക്കും അവളുടെ തന്നെ ചുളിഞ്ഞ ഉലഞ്ഞിരുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.