കുറ്റം മാറാതെ അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ ആയി വരുന്ന തലവേദന പ്രശ്നത്തിന് ഉള്ള പ്രധാന കാരണം കഫം ഇങ്ങനെ കെട്ടിക്കിടക്കുന്നത് ആണ്

നമുക്ക് നമ്മുടെ ഈ ഒരു കാലാവസ്ഥയിൽ ഈയൊരു തണുപ്പ് ഒക്കെ കൂടുതലായിട്ട് അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയിൽ നോക്കുമ്പോൾ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് അല്ലെങ്കിൽ ഏറ്റവും കൂടുതൽ ആളുകൾക്കുള്ളതാണ് ഈ പനി എന്ന് പറയുന്ന സംഭവം പനിയും അതുപോലെതന്നെ കഫക്കെട്ട് ജലദോഷം സൈനസൈറ്റിസ് തുടങ്ങിയിട്ടുള്ള പ്രശ്നങ്ങളും ഒരുപാട് ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നം തന്നെയാണ് നമ്മുടെ ഈ ഒരു കാലഘട്ടത്തിൽ ഈ ഒരു സമയത്ത്.

എന്ന് പറയുന്നത് ഇവയെല്ലാം വിട്ടുമാറാതെ നിൽക്കുന്ന ഒരു പ്രശ്നവും നമുക്ക് ഇപ്പോൾ കാണാം അതായത് ചുമ ആണെങ്കിലും ജലദോഷമാണ് എന്ന് ഉണ്ടെങ്കിലും കഫക്കെട്ടും ഒക്കെ വിട്ടുമാറാതെ പിന്തുടരുന്ന ഒരു അവസ്ഥയും ഒരുപാട് ആളുകൾക്ക് ഉണ്ട് ഒരുപാട് ആളുകളിലാണ് എന്ന് ഉണ്ടെങ്കിൽ അവർക്ക് പനിയൊക്കെ വന്നു കഴിഞ്ഞാൽ പനിയൊക്കെ പെട്ടെന്ന് പോകും എന്നാൽ ഇത്തരത്തിലുള്ള തുമ്മലും അല്ലെങ്കിൽ ജലദോഷവും കഫക്കെട്ടും ഒക്കെ തന്നെ വിട്ടുമാറാതെ നിൽക്കുന്നത് ആയിട്ട് കാണാം. തരത്തിലുള്ള തൊണ്ടവേദനയും തൊണ്ട വരളുന്ന പോലെയൊക്കെ.

ഒരുപാട് ആളുകൾക്ക് അനുഭവപ്പെടാൻ തുടങ്ങി ഒരു ആകെ ഡ്രൈ ആയപോലെ ഫീലിംഗ് ഒക്കെ ഒരുപാട് ആളുകൾക്ക് ഉള്ള ഒരു കാര്യമാണ് അതുപോലെ തന്നെ കുട്ടികളുടെ കാര്യം എടുത്തു നോക്കുകയാണ് എന്നുണ്ടെങ്കിൽ കുട്ടികൾ സ്കൂൾ ഒക്കെ തുറന്ന് കഴിഞ്ഞ് ഒരാഴ്ച സ്കൂളിൽ പോയി കഴിഞ്ഞാൽ കുട്ടികൾക്ക് നന്നായി പനിയൊക്കെ പിടിക്കുന്നത് കാണാം ഇതേപോലെ ഒരാഴ്ച വീട്ടിൽ പ്രശ്നമൊന്നുമില്ലാതെ പനിയൊക്കെ വിട്ടുമാറും എന്നാൽ വീണ്ടും സ്കൂളിൽ പോയി തുടങ്ങിയാൽ വീണ്ടും പനി വരുന്നത് കാണാൻ വേണ്ടി സാധിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.