മനസ്സിൽ ഒരു കാര്യം വിചാരിച്ച് ഈ മൂന്ന് ചിത്രത്തിൽ ഒന്ന് ഭഗവാൻ പറയും ബാക്കി കാര്യങ്ങൾ

ഇന്നത്തെ അധ്യായത്തിൽ വളരെ വ്യത്യസ്തമായുള്ള വളരെ ശ്രേഷ്ഠമായ ഉള്ള ഒരു തൊട്ടുകുറി അധ്യായമാണ് നമ്മളിവിടെ ചെയ്യാൻ വേണ്ടി പോകുന്നത് അതായത് ഈ ഒരു തൊടുകുറി അധ്യായം എന്ന് പറയുമ്പോൾ ഇതിൽ പറയുന്ന കാര്യങ്ങൾ എന്ന് പറയുന്നത് അച്ചിട്ട് ആയിട്ട് നമ്മുടെ ജീവിതത്തിൽ തീർച്ചയായും നടക്കുന്ന കാര്യങ്ങളെ പറ്റി ഒക്കെയാണ് നമ്മൾ ഈ ഒരു അധ്യായത്തിലൂടെ ഇവിടെ പറയാൻ വേണ്ടി പോകുന്നത് അപ്പോൾ നിങ്ങൾക്ക് ഇവിടെ ചിത്രത്തിൽ നോക്കിക്കഴിഞ്ഞാൽ മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്ന കാര്യമാണ്.

അതായത് നമുക്ക് ഇവിടെ മൂന്നു തരത്തിലുള്ള ചിത്രമാണ് കൊടുത്തിട്ടുള്ളത് ചിത്രം എന്ന് പറയുന്നത് അമ്മയുടെ തോളിൽ കയറിയിരിക്കുന്ന ശ്രീകൃഷ്ണ ഭഗവാൻ ചിത്രമാണ് ചിത്രം എന്ന് പറയുന്നത് രണ്ടാമത്തെ ചിത്രം നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് അതിൽ കാണാൻ വേണ്ടി സാധിക്കും മന്ദസ്മിതമോടെ വെണ്ണക്കലത്തിൻറെ അടുത്ത് ഇരിക്കുന്നത് പോലെയുള്ള ഒരു ചിത്രമാണ് നമുക്ക് രണ്ടാമത്തെ ചിത്രം ആയിട്ട് ഇവിടെ കാണാൻ വേണ്ടി സാധിക്കുന്നത്.

അതുപോലെതന്നെ മൂന്നാമത്തെ ചിത്രം എന്ന് പറയുന്നത് വളരെ ചിരിച്ച് ഉല്ലാസവാനായി ഊഞ്ഞാലാടി കൊണ്ടിരിക്കുന്ന ഒരു ഉണ്ണിക്കണ്ണന്റെ ചിത്രമാണ് മൂന്നാമത്തെ ചിത്രത്തിൽ നമുക്ക് കാണാൻ വേണ്ടി സാധിക്കും അങ്ങനെ മൂന്ന് ചിത്രങ്ങളാണ് നമുക്ക് ഇവിടെ കാണാൻ വേണ്ടി സാധിക്കുന്ന മൂന്ന് ചിത്രങ്ങൾ അപ്പോൾ നിങ്ങൾ നിങ്ങളുടെ മനസ്സിൽ നിങ്ങൾ നടക്കണം എന്ന് ആഗ്രഹിച്ച ഒരു കാര്യം വിചാരിക്കുക അതായത് ഏത് ഇതൊന്നും നടന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് നമ്മൾ അത്ര അധികം ആഗ്രഹിക്കുന്ന ഏത് കാര്യമാണ് എന്ന് ഉണ്ടെങ്കിലും നിങ്ങൾ ആ ഒരു കാര്യം മനസ്സിൽ ആലോചിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.