ഉപേക്ഷിച്ച് പോയി അച്ഛനെ വർഷങ്ങൾക്ക് ശേഷം കാണാൻ പോയ മക്കൾ അച്ഛൻറെ നിലക്കണ്ട് ഞെട്ടി തിരിച്ച് പോയി

ചുറ്റും വലിയ കൊല നടക്കുമ്പോഴും സാവിത്രി അമ്മ അതിൽ ഒന്നും ശ്രദ്ധ കൊടുക്കാതെ കൊടുക്കാതെ മൗനമായി തന്നെ മിഴികൾക്ക് ഇടയിലൂടെ ഉള്ള ജല കണങ്ങളിലൂടെ പച്ചപ്പിലേക്ക് മിഴിയൂന്നി ഇരിക്കുക ആണ് നീ ചെയ്യുന്നത് ശരിയാണ് എന്ന് തോന്നുന്നുണ്ടോ ഇത്രകാലം അത്രയും അച്ഛനും അമ്മയും ഉപേക്ഷിക്കാൻ നിന്നെ വളർത്തി വലുതാക്കി നിന്നെ നല്ല രീതിയിൽ പഠിപ്പിച്ച് നിൻറെ വളവുള്ള ആ കാല് ശരിയാക്കാൻ വേണ്ടി ധാരാളം ഓപ്പറേഷനുകൾ ചെയ്ത് അത് ശരിയാക്കി കൊള്ളാവുന്ന ഒരുത്തനെ പിടിച്ച് നിന്നെ കല്യാണം കഴിച്ച് കൊടുത്തപ്പോൾ നിനക്ക് ഇപ്പോൾ അവരെ വേണ്ടാതെ ആയി അല്ലേ.

അല്ലെങ്കിൽ ഈ അച്ഛമ്മ ആയിരുന്നല്ലോ നിനക്ക് ഏറ്റവും വലുത് തൊട്ടപ്പുറത്തെ വീട്ടിലെ രാധാകൃഷ്ണനാണ് ഇത്തരത്തിൽ ഒച്ച ഉയർത്തി സംസാരിക്കുന്നത് മറ്റ് വാർഡ് മെമ്പറും പ്രസിഡണ്ടും പോലീസുകാരും ഒക്കെ തന്നെ അവിടെ എത്തിച്ചേർന്നിട്ടുണ്ട് കൊച്ചുമകൾ ജോലിയെ അവർ വിളിച്ച് വരുത്തിയിരിക്കുന്നത് ആണ് വിവാഹത്തിനും പ്രസവത്തിനും ഒക്കെയായിട്ട് ആ ഒരു വീട് പണയം വെച്ചേ കടമെടുത്ത ഇപ്പോൾ വീടും കിടപ്പാടവും.

ഒക്കെ നഷ്ടപ്പെട്ട് പോകുന്ന അവസ്ഥയിൽ അവർ എത്തി ഇരിക്കുക ആണ്. നാട്ടുകാർ പലരും വിളിച്ചിട്ടും അവിടെയൊന്നും പോകാൻ കൂട്ടാതെ അമ്പലത്തിനയിലാണ് ഇപ്പോൾ നാലുദിവസം ആയിട്ട് അവർ ഉള്ളത്. എല്ലാവരെയും കൂടി നോക്കാൻ എനിക്ക് പറ്റുക ഇല്ല അമ്മയെ ഞാൻ നോക്കുന്നുണ്ട് വയസ്സായ അച്ഛനെയും അമ്മയെയും സംരക്ഷിക്കണം എന്ന് അല്ലേ നിയമം ഉള്ളൂ സാറേ അത് ഞാൻ ചെയ്യുന്നുണ്ട് ജ്യോതി സാവത്രി അമ്മയെ നോക്കാതെ പോലീസുകാരോട് പറഞ്ഞു അവളുടെ ഒരു നിയമം നിനക്ക് എന്നാണ് അമ്മ ഉണ്ടായത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.