ഭർത്താവിനെ ഉപേക്ഷിച്ചു പോയി വർഷങ്ങൾക്ക് ശേഷം അവർ അദ്ദേഹത്തെ കണ്ടു ഞെട്ടി

പുതുപെണ്ണുമായി സ്വന്തം ഓട്ടോയിൽ ആദ്യവിരുന്നിനായി പെൺവീട്ടിലേക്ക് പോയ വിനയൻ ഒരു മണിക്കൂറിനു ശേഷം ഒറ്റയ്ക്ക് തിരിച്ചു വീട്ടിൽ എത്തിയതുകൊണ്ട് വീട്ടുകാർ അമ്പരന്നു പോയി. അവൾ അവൾ ചതിച്ചു ഇടറിയ ശബ്ദത്തിൽ അവൻ പറഞ്ഞു എന്താ പറഞ്ഞേ അച്ഛന്റെ ചോദ്യത്തിന്റെ സ്വരം ഉയർന്നിരുന്നു. തലകുനിഞ്ഞ നിലയിൽ പരാജയത്തിന്റെ മുഖമായിരുന്നു അവന് അത് കേട്ട് എല്ലാവരും ഒരു നിമിഷം പോലെയായി അവരുടെ മുഖത്ത് രക്തമയം ഇല്ലാതെയായി അമ്മ അവനെ കെട്ടിപ്പിടിച്ചു.

കഴിഞ്ഞവർഷം ആണ് ഒരു ഓട്ടോ എടുത്ത് സ്വയം ഓടിക്കാൻ തുടങ്ങിയത് കൂട്ടുകാരായ ഓട്ടോക്കാർ അവൻറെ വീട്ടിൽ വന്ന് അവനെ ഒരുപാട് ഉപദേശിക്കുകയും മനോബലം നൽകുകയും ചെയ്തിരുന്നു അങ്ങനെ രണ്ടാഴ്ചകൾക്ക് ശേഷമാണ് അവൻ ഓട്ടോയുമായി വീണ്ടും സ്റ്റാൻഡിലേക്ക് പോയത്. മദ്യത്തിൻറെ ലഹരിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു മദ്യത്തിന് അടിമയായ അവൻ ഓട്ടോയുമായി സ്റ്റാൻഡിൽ പോകുന്നത് വല്ലപ്പോഴുമുള്ള കാഴ്ചയായി മാറി.

ജീവിതത്തിൽ തോൽപ്പിച്ചവർക്കെതിരെ പ്രതികാരമല്ല വേണ്ടത് വാശിയും അവരോട് അല്ലായിരിക്കണം മറിച്ച് തന്നോട് തന്നെയായിരിക്കണം ലക്ഷ്യബോധത്തോടെ സ്വയം ജീവിച്ച് നേട്ടങ്ങൾ കൊയ്തു കൊണ്ട് സ്വന്തം മനസ്സിനെ തൃപ്തിപ്പെടുത്താനാകണം സ്റ്റാൻഡിൽ ഓട്ടത്തിനു ശേഷമുള്ള ഇടവേളയിൽ അവൻ പഴയ പുസ്തകങ്ങളെ വായന പൊടിതട്ടിയെടുത്തു ഒരുതരം വാശി വളർന്നുവരികയായിരുന്നു.

മനസ്സിൽ എന്തോ നേടിയെടുക്കണമെന്ന് അത് ഫലം കണ്ടു ലിസ്റ്റിൽ ഉൾപ്പെട്ടു ഒരു വർഷത്തിനകം വീട്ടിൽ ആനന്ദത്തിന്റെ തിരുനാളും തെളിയുന്ന രീതിയിൽ അവൻ ജോലിക്ക് ഉള്ള അപ്പോയിന്റ് ലെറ്റർ കിട്ടി. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.