ആരെയും അമ്പരപ്പിക്കുന്ന ഒരു കൊലപാതകം

എൻജിനീയറിങ് കോളേജിലാണ് പഠിച്ചിരുന്നത് വീട് ഒരുപാട് അകലെയായതിനാൽ തന്നെ കോളേജിനടുത്തുള്ള ഒരു ഹോസ്റ്റലിലാണ് അവൾ താമസിച്ചിരുന്നത് വളരെ പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് അതുകൊണ്ടുതന്നെ പഠിച്ച നല്ലൊരു ജോലി നേടി അച്ഛനെയും അമ്മയും നന്നായി നോക്കണം എന്നുള്ളതായിരുന്നു അതുകൊണ്ടുതന്നെ നന്നായി പഠിക്കും എന്നും കോളേജിലേക്ക് പോയി വരും കോളേജിലേക്ക് പോകുന്ന സമയത്തും അതുപോലെ കോളേജ് വരുന്ന സമയത്ത് അമ്മയ്ക്ക് വിളിക്കും ഇതാണ് എല്ലാ ദിവസവും മോനി ചെയ്തുകൊണ്ടിരുന്നത്.കോളേജിലേക്ക് പോകാനായി ഹോസ്റ്റലിൽ നിന്നും.

ഇറങ്ങി റോഡിലൂടെ നടന്നു പോവുകയാണ് അന്നേരം അമ്മയെ വിളിച്ചു കൊണ്ടാണ് പോകുന്നത് ഉടനെ തന്നെ ഒരു മൂന്ന് ചെറുപ്പക്കാർ ബൈക്കിൽ വന്നുകൊണ്ടിരിക്കുന്നുണ്ട് അവർ മൂന്നുപേരും മാസ്ക് ധരിച്ചിട്ടുണ്ട് ഈ പെൺകുട്ടിയുടെ പിന്നാലെ വരുന്നു ഒരു യുവാവ് ഉടനെ തന്നെ അവരുടെ പിന്നാലെ ബൈക്കിൽ നിന്നും ഇറങ്ങി വരികയും അവരുടെ മുതുകിലേക്ക് തുരുതുര കത്തികൊണ്ട് കുത്തുകയും ചെയ്തു അയാൾ നിർത്തുന്നില്ല ഒരുപാട് തവണ അവളെ കുത്തി ശേഷം ആ പുതിയ കത്തി അവളുടെ ശരീരത്തിൽ തന്നെ വെച്ചുകൊണ്ട് അവർ രക്ഷപ്പെട്ടു അങ്ങനെ കിടന്നു പിടയുകയാണ്.

ഇത് സംഭവം എല്ലാരും കണ്ടു നിൽക്കുന്നുണ്ട് എന്നാൽ ഈ ചെറുപ്പക്കാര് പോയിട്ടും ആരും ആ പെൺകുട്ടിയുടെ അടുത്തേക്ക് വരുന്നില്ല കാരണം ഇനി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് പെൺകുട്ടി മരണപ്പെട്ടാൽ കേസ് അവരുടെ തലയിൽ ആകുമെന്ന് എല്ലാവർക്കും പേടി അങ്ങനെ ഏകദേശം 20 മിനിറ്റോളം ഈ പെൺകുട്ടി ആ റോഡിൽ കിടന്ന് പിടയുകയാണ്.അങ്ങനെയെന്നും പറയാറുണ്ടല്ലോ നല്ലതായിരിക്കുമെന്ന് അത്തരത്തിൽ.

ഒരാൾ അവിടെയുമുണ്ടായിരുന്നു അയാളുടെ പേരാണ് ഉമേഷ് അവിടെ അടുത്തൊരു ട്യൂഷൻ സെന്ററിലെ അധ്യാപകനാണ് ട്യൂഷൻ സെൻറർ കഴിഞ്ഞ് വരുന്ന വഴിക്കാണ് റോഡിൽ ആളുകൾ കൂടിനിൽക്കുന്നതായി കാണുന്നത് രക്തത്തിൽ കിടന്ന് പിടക്കുന്ന ഒരു പെൺകുട്ടിയെയാണ് ഉടനെ അടുത്തുള്ള ഒരു ഓട്ടോറിക്ഷ വലിച്ച് അതിനേക്കാൾ പെൺകുട്ടിയെ കയറ്റി അവർ ഹോസ്പിറ്റലിലേക്ക് പോവുകയാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.